Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവി​ദ​ഗ്​​ധ ചി​കി​ത്സ:...

വി​ദ​ഗ്​​ധ ചി​കി​ത്സ: ശ​രീ​ഫി​ന്​ ല​ണ്ട​നി​ലേ​ക്ക്​ ​തി​രി​ക്കാ​നാ​യി​ല്ല

text_fields
bookmark_border
വി​ദ​ഗ്​​ധ ചി​കി​ത്സ: ശ​രീ​ഫി​ന്​ ല​ണ്ട​നി​ലേ​ക്ക്​ ​തി​രി​ക്കാ​നാ​യി​ല്ല
cancel

ലാ​ഹോ​ർ: യാ​ത്രാ​വി​ല​ക്കു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന്​ പാ​ക് ​സ​ർ​ക്കാ​ർ പേ​രു നീ​ക്കാ​ത്ത​തി​ന െ തു​ട​ർ​ന്ന്​ വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യു​ള്ള പാ​കി​സ്​​താ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫി​​​ െൻറ ല​ണ്ട​ൻ യാ​ത്ര അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. നാ​ഷ​ന​ൽ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ മേ​ധാ​വി അ​നു​മ​തി​പ​ത്രം ന​ൽ​കാ​ത്ത​തി​നാ​ലാ​ണ്​ യാ​ത്രാ​വി​ല​ക്കു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന്​ ശ​രീ​ഫി​​െൻറ പേ​രു നീ​ക്കാ​ൻ സാ​ധി​ക്കാ​ഞ്ഞ​തെ​ന്ന്​ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഡോ​ക്​​ട​ർ​മാ​രു​ടെ​യും കു​ടും​ബ​ത്തി​​െൻറ​യും സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന്​ ബ്രി​ട്ട​നി​ൽ വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കു പോ​കാ​ൻ വെ​ള്ളി​യാ​ഴ്​​ച ശ​രീ​ഫ്​ സ​മ്മ​ത​മ​റി​യി​ച്ചി​രു​ന്നു. സ​ഹോ​ദ​ര​ൻ ശ​ഹ​ബാ​സ്​ ശ​രീ​ഫി​നൊ​പ്പം പാ​കി​സ്​​താ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ലൈ​ൻ​സി​ൽ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ല​ണ്ട​നി​ലേ​ക്ക്​ യാ​ത്ര​തി​രി​ക്കാ​നാ​ണ്​ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്.

ത​ട​സ്സം ഉ​ട​ൻ പ​രി​ഹ​രി​ക്കാ​നാ​ണ്​ സ​ർ​ക്കാ​റി​​െൻറ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nawaz sharifworld news
News Summary - nawaz sharif london treatment trip delayed-world news
Next Story