Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശരീഫിനെ ആശുപത്രിയിലേക്ക് മാറ്റാൻ സർക്കാർ ഉത്തരവ്
text_fieldsbookmark_border
ലാഹോർ: അഴിമതിക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനെ ആശുപത്രിയിലേക്ക് മാറ്റാൻ പഞ്ചാബ് പ്രവിശ്യ സർക്കാർ ഉത്തരവിട്ടു. ശരീഫിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടെന്ന് മെഡിക്കൽ സംഘം റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് തീരുമാനം.
അൽ അസീസിയ സ്റ്റീൽ മിൽ അഴിമതിക്കേസിൽ ഏഴു വർഷത്തെ തടവിനാണ് ശരീഫിനെ ശിക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
