നവാസ് ശരീഫ് ബ്രിട്ടനിൽ നിന്ന് മടങ്ങി
text_fieldsഇസ്ലാമാബാദ്: പാനമപേപ്പേഴ്സ് രേഖകൾ പുറത്തുവിട്ട അഴിമതിക്കേസിെൻറ വിചാരണക്കായി കോടതിയിൽ ഹാജരാകാൻ, സ്ഥാനമൊഴിഞ്ഞ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ബ്രിട്ടനിൽ നിന്ന് തിരിച്ചെത്തി. വ്യാഴാഴ്ചയാണ് അദ്ദേഹം ഇസ്ലാമാബാദിൽ എത്തിയത്.
അർബുദം ബാധിച്ച് ലണ്ടനിൽ ചികിത്സയിൽകഴിയുന്ന പത്നി കുൽസൂമിനൊപ്പമായിരുന്നു ശരീഫ്. വെള്ളിയാഴ്ച അഴിമതിവിരുദ്ധകോടതിയിൽ നടക്കുന്ന വിചാരണയിൽ ശരീഫ് ഹാജരാകും. ലണ്ടനിൽ ശരീഫിെൻറയും കുടുംബത്തിെൻറയും പേരിലുള്ള അനധികൃത സ്വത്തിടപാട് സംബന്ധിച്ച കേസിലാണ് വാദം നടക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
