Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന​യ​ത​ന്ത്ര...

ന​യ​ത​ന്ത്ര പ്ര​തി​സ​ന്ധി: ശ​രീ​ഫ്​ ഖ​ത്ത​ർ സ​ന്ദ​ർ​​ശി​ച്ചേ​ക്കും

text_fields
bookmark_border
ന​യ​ത​ന്ത്ര പ്ര​തി​സ​ന്ധി: ശ​രീ​ഫ്​ ഖ​ത്ത​ർ സ​ന്ദ​ർ​​ശി​ച്ചേ​ക്കും
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: ന​യ​ത​ന്ത്ര പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​​​െൻറ  ഭാ​ഗ​മാ​യി പാ​ക്​ പ്ര​ധാ​ന​മ​​ന്ത്രി ന​വാ​സ്​ ശ​രീ​ഫ്​ ഖ​ത്ത​റും കു​വൈ​ത്തും സ​​ന്ദ​ർ​ശി​ച്ചേ​ക്കും.   ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളു​മാ​യി പൊ​തു​വി​ൽ ന​ല്ല ബ​ന്ധ​മാ​ണ്​  പാ​കി​സ്​​താ​നു​ള്ള​ത്.  പ്ര​ശ്​​ന​ത്തി​ൽ സ​ന്തു​ലി​ത​മാ​യ സ​മീ​പ​നം കൈ​ക്കൊ​ള്ളാ​ൻ ഇൗ ​രാ​ജ്യ​ങ്ങ​േ​ളാ​ട്​ ശ​രീ​ഫ്​ ആ​വ​ശ്യ​പ്പെ​േ​ട്ട​ക്കും. ഖ​ത്ത​ർ തീ​വ്ര​വാ​ദ​ത്തെ പി​ന്തു​ണ​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച്​ സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, ബ​ഹ്​​റൈ​ൻ, ഇൗ​ജി​പ്​​ത്​ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഖ​ത്ത​റു​മാ​യു​ള്ള ബ​ന്ധം വി​ച്ഛേ​ദി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navas shareefQatar crisis
News Summary - navas shareef
Next Story