Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുന്ദുസില്‍ നാറ്റോ വ്യോമാക്രമണം; 30 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു

text_fields
bookmark_border
കുന്ദുസില്‍ നാറ്റോ വ്യോമാക്രമണം; 30 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു
cancel

കാബൂള്‍: വടക്കന്‍ അഫ്ഗാനിലെ കുന്ദുസ് പ്രവിശ്യയില്‍ നാറ്റോ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ചുരുങ്ങിയത് 30 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു.

വ്യാഴാഴ്ച താലിബാനെതിരായ സൈനികനീക്കത്തിനിടെ രണ്ട് യു.എസ് സൈനികരും മൂന്ന് അഫ്ഗാന്‍ സൈനികരും കൊല്ലപ്പെട്ടതിനു ശേഷമാണ് സംഭവം. രണ്ടു സംഭവത്തിനും ബന്ധമുണ്ടോ എന്നത് വ്യക്തമല്ല. കഴിഞ്ഞ മാസം താലിബാന്‍ വീണ്ടും കുന്ദുസ് കൈയേറിയതിനെ തുടര്‍ന്ന് മേഖലയില്‍ അരക്ഷിതാവസ്ഥ ഉടലെടുത്തിട്ടുണ്ട്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - nato attack in afgan
Next Story