Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ്യാന്മറില്‍ സുരക്ഷ...

മ്യാന്മറില്‍ സുരക്ഷ സേനയും വിമതരും ഏറ്റുമുട്ടി; 30 പേര്‍ കൊല്ലപ്പെട്ടു

text_fields
bookmark_border
മ്യാന്മറില്‍ സുരക്ഷ സേനയും വിമതരും ഏറ്റുമുട്ടി; 30 പേര്‍ കൊല്ലപ്പെട്ടു
cancel

യാംഗോന്‍: മ്യാന്മറില്‍ സുരക്ഷ സേനയും വിമതരുമായുണ്ടായ ഏറ്റുമുട്ടലില്‍ 30 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. മരിച്ചവരില്‍ അഞ്ചു സിവിലിയന്മാരും അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുണ്ട്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഷാനിലെ ലൗക്കായിലാണ് സംഘര്‍ഷമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Myanmar rebel clashes in Kokang leave 30 dead
Next Story