ലൈംഗികാതിക്രമം: മ്യാന്മർ സൈന്യം യു.എൻ കരിമ്പട്ടികയിൽ
text_fieldsന്യൂയോർക്: ലൈംഗികാതിക്രമങ്ങളും ബലാത്സംഗങ്ങളും നടത്തിയതിെൻറ പേരിൽ മ്യാന്മർ സായുധസേനയെ യു.എൻ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. മ്യാന്മറിൽനിന്ന് പലായനം ചെയ്ത ഏഴു ലക്ഷത്തോളം റോഹിങ്ക്യകളിൽ ഭൂരിഭാഗവും ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയമായതായി യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് വിലയിരുത്തി.
ഗർഭിണികൾക്കുനേരെ ഉൾപ്പെടെ ൈലംഗികാതിക്രമമുണ്ടായി. വ്യാപകമായ ഭീഷണിയും ൈലംഗികാതിക്രമങ്ങളും റോഹിങ്ക്യകളെ പൂർണമായും ഉന്മൂലനം ചെയ്യാനായി ആസൂത്രണം ചെയ്ത തന്ത്രമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
