Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മ്യാൻമറിൽ ഉരുൾപൊട്ടി 22 മരണം
text_fieldsbookmark_border
മൗലാൈമ്യൻ: കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ മ്യാൻമറിൽ 22 പേർ മരിച്ചു. കിഴക ്കൻ മ്യാൻമറിലാണ് സംഭവം. കൂടുതൽ പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 16 വീടുകളടങ്ങിയ ഒരു ഗ്രാമം മുഴുവൻ ഉരുൾപൊട്ടലിൽ അപ്രത്യക്ഷമായി.
മൃതദേഹങ്ങൾ പുറത്തെടുക്കാനും പരിക്കേറ്റവരെ രക്ഷപ്പെടുത്താനും രാപ്പകലില്ലാതെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 22 മൃതേദഹങ്ങൾ കണ്ടെടുത്തതായും 47 പേർക്ക് പരിക്കേറ്റതായും പ്രാദേശി ഭരണകൂടം വക്താവ് അറിയിച്ചു.

Next Story