Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

 പ്ര​ധാ​ന​മ​ന്ത്രി​യാ​യി തു​ട​രും –വി​ക്ര​മ​സിം​​ഗെ

text_fields
bookmark_border
 പ്ര​ധാ​ന​മ​ന്ത്രി​യാ​യി തു​ട​രും –വി​ക്ര​മ​സിം​​ഗെ
cancel

കൊ​ളം​ബോ: പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി നേ​രി​െ​ട്ട​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി​യാ​യി തു​ട​രു​മെ​ന്ന്​ റെ​നി​ൽ വി​ക്ര​മ​സി​ം​ഗെ അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ക്ര​മ​സിം​ഗെ​യു​ടെ യു​നൈ​റ്റ​ഡ്​ നാ​ഷ​ന​ൽ പാ​ർ​ട്ടി മു​ൻ പ്ര​സി​ഡ​ൻ​റ്​ മ​ഹീ​ന്ദ രാ​ജ​പ​ക്​​സ​യു​ടെ ശ്രീ​ല​ങ്ക​ൻ ഫ്രീ​ഡം പാ​ർ​ട്ടി​യോ​ട്​ ക​ന​ത്ത പ​രാ​ജ​യ​മാ​ണ്​ ഏ​റ്റു​വാ​ങ്ങി​യ​ത്. 340 സീ​റ്റി​ൽ 225 എ​ണ്ണ​വും തൂ​ത്തു​വാ​രി​യാ​ണ്​ ഫ്രീ​ഡം പാ​ർ​ട്ടി വി​ജ​യി​ച്ച​ത്.

വി​ക്ര​മ​സി​ം​ഗെ​യെ അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നു​വെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ്​  പ്ര​ധാ​ന​മ​ന്ത്രി​യാ​യി തു​ട​രു​മെ​ന്ന പ്ര​ഖ്യാ​പ​നം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prime ministerSri LankaRanil Wickremesingheworld news
News Summary - My govt will continue, says Sri Lankan Prime Minister- World news
Next Story