Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവ​ർ​ഗീ​യ ക​ലാ​പം...

വ​ർ​ഗീ​യ ക​ലാ​പം സം​ഗീ​തം​കൊ​ണ്ട്​ നേ​രി​ടാം –ബം​ഗ്ലാ​ദേ​ശ്​ മ​ന്ത്രി

text_fields
bookmark_border
Bengladesh
cancel

ധാ​ക്ക: ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ൾ​ക്കു നേ​രെ​യു​ള്ള വ​ർ​ഗീ​യ ല​ഹ​ള​ക​ളോ​ട്​ എ​തി​ർ​ക്കാ​ൻ സം​ഗീ​ത​ത്തി​ന്​ ക​ഴി​യു​മെ​ന്ന്​ ബം​ഗ്ലാ​ദേ​ശ്​ സാം​സ്​​കാ​രി​ക മ​ന്ത്രി ആ​സാ​ദു​സ്സ​മാ​ൻ നൂ​ർ. ബം​ഗാ​ൾ ക്ലാ​സി​ക്ക​ൽ മ്യൂ​സി​ക്​ ഫെ​സ്​​റ്റി​വ​ലി​ൽ  മ്യാ​ന്മ​റി​ൽ​നി​ന്ന്​ അ​ഭ​യാ​ർ​ഥി​ക​ളാ​യെ​ത്തി​യ റോ​ഹി​ങ്ക്യ​ൻ മു​സ്​​ലിം​ക​ളെ ഉ​ദാ​ഹ​രി​ച്ച്​​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​ഗീ​ത​ത്തി​ലൂ​ടെ ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്​​ക​രി​ക്കാ​ൻ സാ​ധി​ക്കും. അ​തു​വ​ഴി മ​ത​മൗ​ലി​ക​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണം ത​ട​യാം. മ​ത​ത്തി​​െൻറ പേ​രി​ലാ​ണ്​ അ​വ​ർ ജ​ന​ങ്ങ​ളെ കൊ​​ന്നൊ​ടു​ക്കു​ന്ന​ത്.  നാം ​അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ അ​ഭ​യം​കൊ​ടു​ത്തു. പ​ക്ഷേ, അ​വ​ർ നൂ​റ്റാ​ണ്ടു​ക​ളാ​യി ആ​ക്ര​മ​ണ​ത്തി​ന്​ ഇ​ര​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​ത​ത്തി​​െൻറ പേ​രി​ൽ പ​ല വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ജ​ന​ങ്ങ​ൾ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshcommunal violenceMinisterworld newsmalayalam newstackle
News Summary - Music can help tackle communal violence: Bangladesh Minister- World news
Next Story