Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹാ​ഫി​സ്​...

ഹാ​ഫി​സ്​ സ​ഇൗ​ദു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യാ​റെ​ന്ന്​ മു​ശ​ർ​റ​ഫ്​

text_fields
bookmark_border
musharraf
cancel
ഇ​സ്​​ലാ​മാ​ബാ​ദ്​: നി​രോ​ധി​ത ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​മാ​അ​തു​ദ്ദ​അ്​​വ​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ ത​യാ​​റാ​ണെ​ന്ന്​ പാ​ക്​ മു​ൻ സൈ​നി​ക ഭ​ര​ണാ​ധി​കാ​രി പ​ർ​വേ​സ്​ മു​ശ​ർ​റ​ഫ്​ പ്ര​ഖ്യാ​പി​ച്ചു. ല​ശ്​​​ക​റെ ത്വ​യ്യി​ബ​ക്ക്​ പി​ന്മാ​റ്റം പ്ര​ഖ്യാ​പി​ച്ച്​ ദി​വ​സ​ങ്ങ​ൾ​ക്ക​ക​മാ​ണ്​ മു​​ശ​ർ​റ​ഫി​​​െൻറ തീ​രു​മാ​നം. ഒ​രു വാ​ർ​ത്ത​ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​യി​രു​ന്നു മു​ശ​ർ​റ​ഫി​​​െൻറ പ്ര​സ്​​താ​വ​ന.

അ​തേ​ക്കു​റി​ച്ച്​ ച​ർ​ച്ച​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. സ​ഖ്യം​ചേ​രാ​ൻ അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​പ​ക്ഷം നൂ​റു​വ​ട്ടം സ​മ്മ​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ടു​ത്തി​ടെ രാ​ഷ്​​ട്രീ​യ പ്ര​വേ​ശ​ന​ത്തി​​​െൻറ സൂ​ച​ന​യു​മാ​യി മു​ശ​ർ​റ​ഫ്​ 23 പാ​ർ​ട്ടി​ക​ളു​ടെ വി​ശാ​ല​സ​ഖ്യം രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. ല​ശ്​​ക​ർ ത​ല​വ​നാ​യ ഹാ​ഫി​സും പു​തി​യ പാ​ർ​ട്ടി രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Musharrafhafiz saeedworld newsmalayalam newspolitical alliance
News Summary - Musharraf says open to political alliance with JuD, Hafiz Saeed -World news
Next Story