Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുംബൈ ഭീകരാക്രമണം: വാദം കേൾക്കൽ മാറ്റി
text_fieldsbookmark_border
ഇസ്ലാമാബാദ്: പ്രോസിക്യുട്ടർക്ക് കൂടുതൽ സാക്ഷികളെ ഹാജരാക്കുന്നതിനായി 2008ലെ മും ബൈ ഭീകരാക്രമണകേസിൽ വാദം കേൾക്കുന്നത് മാറ്റിവെച്ചു. 2008 നവംബറിൽ ലശ്കറെ ത്വയ്യിബ ഭീകരർ നടത്തിയ ആക്രമണത്തിൽ 166പേരാണ് കൊല്ലപ്പെട്ടത്.
കേസുമായി ബന്ധപ്പെട്ട് പാക് ഭീകരവിരുദ്ധ കോടതിയിലാണ് വാദം നടക്കുന്നത്. അറസ്റ്റിലായ ഏഴുപേർക്കെതിരെ മതിയായ തെളിവുകൾ സമർപ്പിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നാണ് പാകിസ്താെൻറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
