Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചോരക്കുഞ്ഞിനെ കൊന്ന...

ചോരക്കുഞ്ഞിനെ കൊന്ന മാതാവ്​ അറസ്​റ്റിൽ

text_fields
bookmark_border
Infant
cancel

വാ​ഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​യി​ലെ ടെ​ക്​​സ​സി​ൽ പ്ര​സ​വി​ച്ച​യു​ട​ൻ കു​ഞ്ഞി​നെ കൊ​ന്ന്​ ചെ​ടി​ച്ച​ട്ടി​ യി​ൽ കു​ഴി​ച്ചി​ട്ട 18കാ​രി​യെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ടെ​ക്​​സ​സി​നു​ സ​മീ​പം ക​രോ​ൾ​ട്ട​ൺ സി ​റ്റി​യി​ലെ ജാ​സ്​​മി​ൻ ലോ​പ​സാ​ണ്​ സ്വ​ന്തം കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​യു​ട​ൻ ക​ഴു​ത്തു​ഞെ​രി​ച്ച്​ കൊ​ന്ന​ത്.
പി​ന്നീ​ട്​ കൂ​ട്ടു​കാ​രി​യു​ടെ സ​ഹാ​യ​ത്തോ​​ടെ മൃ​ത​​ശ​രീ​രം ചെ​ടി​ച്ച​ട്ടി​യി​ലി​ട്ട്​​ മ​ണ്ണു​കൊ​ണ്ട്​ മൂ​ടി​യ​ശേ​ഷം സ​മീ​പ​ത്തെ സെ​മി​ത്തേ​രി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം പു​റ​ത്താ​യ​തോ​ടെ ഏ​പ്രി​ല്‍ 16ന്​ ​ഇ​വ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. കി​ട​പ്പു​മു​റി​യി​ൽ ര​ഹ​സ്യ​മാ​യി പ്ര​സ​വി​ച്ച ഇ​വ​ർ കു​ഞ്ഞ് ക​ര​യും​മു​മ്പ്​ ശ്വാ​സം മു​ട്ടി​ച്ച്​ കൊ​ന്ന​ശേ​ഷം കു​ഞ്ഞി​നെ ബാ​ഗി​ലാ​ക്കി കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ശേ​ഷ​മാ​ണ്​ ചെ​ടി​ച്ച​ട്ടി വാ​ങ്ങി മ​ൃ​ത​ദേ​ഹം സെ​മി​ത്തേ​രി​യി​ൽ ഉ​പേ​ക്ഷി​ച്ച​ത്. പ്ര​സ​വി​ച്ച​ത്​ ചാ​പ്പി​ള്ള​യെ​യാ​ണെ​ന്ന്​ ജാ​സ്​​മി​ൻ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞെ​ങ്കി​ലും വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലി​ൽ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsinfant deathmalayalam newsMother arrest
News Summary - Mother arrested in connection with infant murder-World news
Next Story