ഈ​സ്​​റ്റ​ർ സ്​​ഫോ​ട​ന പ​ര​മ്പ​ര:​ സ​ഹ്​​റാ​െൻറ ഡി.​എ​ൻ.​എ പ​രി​ശോ​ധി​ക്കാ​ൻ ഉ​ത്ത​ര​വ്​

23:27 PM
10/05/2019
srilanka-23
കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ലെ ഈ​സ്​​റ്റ​ർ സ്​​ഫോ​ട​ന പ​ര​മ്പ​ര​യു​ടെ ബു​ദ്ധി​േ​ക​ന്ദ്രം മു​ഹ്​​മ്മ​ദ്​ കാ​സിം സ​ഹ്​​റാ​​െൻറ മ​ര​ണം ഉ​റ​പ്പി​ക്കാ​ൻ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​ക്ക്​ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഷാ​ങ്​​ഗ്രി​ല ഹോ​ട്ട​ലി​ലെ സ്​​ഫോ​ട​ന​ത്തി​ൽ സ​ഹ്​​റാ​ൻ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഇ​ൽ​ഹാം അ​ഹ്​​മ​ദ്​ ഇ​ബ്രാ​ഹിം എ​ന്ന ര​ണ്ടാ​​മ​ത്തെ ചാ​വേ​റി​നൊ​പ്പം ഇ​യാ​ളും ഷാ​ങ്​​ഗ്രി​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ​െകാ​ളം​ബോ ഫോ​ർ​ട്ട്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യാ​ണ്​ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​ക്ക്​ ഉ​ത്ത​ര​വി​ട്ട​ത്.
Loading...
COMMENTS