Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമോദി മലേഷ്യയിൽ 

മോദി മലേഷ്യയിൽ 

text_fields
bookmark_border
മോദി മലേഷ്യയിൽ 
cancel

കോലാലംപൂർ: ത്രിരാഷ്​ട്ര സന്ദർശനത്തി​​​െൻറ ഭാഗമായി പ്രധാനമന്ത്രി ന​േ​രന്ദ്ര മോദി മലേഷ്യയിലെ കോലാലംപൂരിലെത്തി. ഇന്തോനേഷ്യ സന്ദർശിച്ച ശേഷമാണ്​ ഇന്ന്​ മലേഷ്യയിൽ എത്തിയത്​. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മലേഷ്യൻ പ്രധാനമന്ത്രി ഡോ. മഹാതിർ മുഹമ്മദുമായി മോദി ​കൂടിക്കാഴ്​ച നടത്തും. 

രണ്ടാം തവണയാണ്​ മോദി ​മലേഷ്യ സന്ദർശിക്കുന്നത്​. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്​തിപ്പെടുത്തുന്നതിന്​ കൂടിക്കാഴ്​ച സഹായിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. മലേഷ്യൻ ജനസംഖ്യയുടെ ഏഴു ശതമാനവും ഇന്ത്യക്കാരായതിനാൽ ഉഭയകക്ഷി ബന്ധം ഉൗട്ടി ഉറപ്പിക്കുന്നതായിരിക്കും കൂടിക്കാഴ്​ച. മലേഷ്യൻ സന്ദർനത്തിന്​ ശേഷം മോദി സിംഗപൂരിലേക്ക്​ തിരിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaysiaworld newsmalayalam newsThree Nation Tour
News Summary - Modi at Malaysia - World News
Next Story