Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാണാതായ സ്​ത്രീയുടെ...

കാണാതായ സ്​ത്രീയുടെ മൃതദേഹം പെരുമ്പാമ്പി​െൻറ വയറ്റിൽ

text_fields
bookmark_border
കാണാതായ സ്​ത്രീയുടെ മൃതദേഹം പെരുമ്പാമ്പി​െൻറ വയറ്റിൽ
cancel

ജ​കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ൽ കാ​ണാ​താ​യ സ്​​ത്രീ​ക്കു​വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ അ​വ​സാ​നി​ച്ച​ത്​ പെ​രു​മ്പാ​മ്പി​​​െൻറ വ​യ​റ്റി​ൽ.  മു​ന ദ്വീ​പി​ലെ പെ​ർ​ഷ്യ​പ​ൻ  ഗ്രാ​മ​ത്തി​ൽ​നി​ന്ന്​ കാ​ണാ​താ​യ വാ ​ടി​ബ(54)​​യു​ടെ മൃ​ത​ദേ​ഹ​മാ​ണ്​ നാ​ട്ടു​കാ​ർ ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ പെ​രു​മ്പാ​മ്പി​​​െൻറ വ​യ​റ്റി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. 23 അ​ടി നീ​ള​മു​ള്ള പെ​രു​മ്പാ​മ്പി​​​െൻറ വ​യ​ർ കീ​റി​ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.​

പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ലെ ജോ​ലി​ക്കി​ടെ  വ്യാ​ഴാ​ഴ്​​ച​യാ​ണ്​ വാ ​ടി​ബ​യെ  കാ​ണാ​താ​വു​ന്ന​ത്. വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന്​ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ഇ​വ​ർ​ക്കാ​യി പ​ല സ്​​ഥ​ല​ങ്ങ​ളി​ലും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും  ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന്​ പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ന​രി​കി​ലാ​യി വ​യ​ർ വീ​ർ​ത്ത നി​ല​യി​ൽ പെ​രു​മ്പാ​മ്പ്​ കി​ട​ക്കു​ന്ന​ത്​ ഗ്രാ​മ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. സ്​​ത്രീ​യെ ​െപ​രു​മ്പാ​മ്പ്​  വി​ഴു​ങ്ങി​യ​താ​വു​മെ​ന്ന്​ സം​ശ​യം തോ​ന്നി​യ​തി​നാ​ൽ അ​തി​നെ കൊ​ന്ന്​ വ​യ​റു കീ​റി നോ​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്തോ​നേ​ഷ്യ​യി​ലും ഫി​ലി​പ്പീ​ൻ​സി​ലും ആ​റു മീ​റ്റ​ർ നീ​ള​മു​ള്ള പെ​രു​മ്പാ​മ്പു​ക​ളെ ക​ാ​ണു​ന്ന​ത്​ സാ​ധാ​ര​ണ​മാ​ണ്.  ചെ​റി​യ മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന പെ​രു​മ്പാ​മ്പ്,​ മ​നു​ഷ്യ​നെ  ഭ​ക്ഷ​ണ​മാ​ക്കു​ന്ന​ത്​ അ​പൂ​ർ​വ​മാ​ണ്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indonesiawomanworld newsmalayalam newsGiant Python
News Summary - Missing Indonesian Woman’s Body Found in Belly of Giant Python-world news
Next Story