Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാണാതായ സാമൂഹിക...

കാണാതായ സാമൂഹിക പ്രവര്‍ത്തകരില്‍ ഒരാള്‍ തിരിച്ചത്തെി

text_fields
bookmark_border
കാണാതായ സാമൂഹിക പ്രവര്‍ത്തകരില്‍ ഒരാള്‍ തിരിച്ചത്തെി
cancel

ഇസ്ലാമാബാദ്: പാകിസ്താനില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ സാമൂഹിക പ്രവര്‍ത്തകരില്‍ ഒരാള്‍ സുരക്ഷിതമായി വീട്ടില്‍ തിരിച്ചത്തെിയതായി പൊലീസ് അറിയിച്ചു. ഈ മാസം ആറിനാണ് സല്‍മാന്‍ ഹൈദറിനെ ഇസ്ലാമാബാദില്‍നിന്ന് കാണാതായത്.

മൗലികവാദികള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയ ഹൈദര്‍ റാവല്‍പിണ്ടിയിലെ ഫാത്തിമ ജിന്ന സര്‍വകലാശാലയിലെ പ്രഫസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ്. വെള്ളിയാഴ്ച രാത്രി ഇദ്ദേഹം വീട്ടില്‍ തിരിച്ചത്തെിയതായി വീട്ടുകാരും പൊലീസും സ്ഥിരീകരിച്ചു. കാണാതായ ദിവസങ്ങളില്‍ ഹൈദര്‍ എവിടെയായിരുന്നുവെന്നതു സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ജനുവരി ആദ്യം രാജ്യത്ത് അഞ്ചു സാമൂഹിക പ്രവര്‍ത്തകരെ കാണാതായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakisthan social activist
News Summary - Missing activist Salman Haider reunited with family
Next Story