Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range H2O ധാക്കയിലെ ഒരു റെസ്റ്റോറന്റ് ആണെന്ന് മിസ് ബംഗ്ലാദേശ് മത്സരാർഥി
text_fieldsbookmark_border
2018 മിസ് വേൾഡ് ബംഗ്ലാദേശ് മത്സരാർഥികളുടെ പൊതു വിജ്ഞാനം പരിശോധിക്കുന്ന വീഡിയോ വൈറലായി. എന്താണ് H2O എന്ന ചോദ്യത് തിന് യുവതി നൽകിയ ഉത്തരമാണ് എല്ലാവരെയും ഞെട്ടിച്ചത്. ധാക്കയിലെ ഒരു റെസ്റ്റോറന്റ് ആണ് H2O എന്നായിരുന്നു യുവതിയുടെ മറുപടി.
H2O അർഥമാക്കുന്നത് വെള്ളത്തെയാണെന്ന് ജഡ്ജ് പറഞ്ഞപ്പോഴാണ് അവൾ ഉത്തരത്തിൽ ഇക്കാര്യം കൂട്ടിച്ചേർത്തത്. H2O എന്നു പേരുള്ള ഒരു റെസ്റ്റോറന്റ് നമുക്കറിയാം, പക്ഷെ അത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് നമുക്കറിയില്ല, ഇത് ദു:ഖകരമാണ്- ജഡ്ജി വ്യക്തമാക്കി.
Next Story
