Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ​സ്​​ജി​ദു​ൽ അ​ഖ്​​സ:...

മ​സ്​​ജി​ദു​ൽ അ​ഖ്​​സ: ഒ.​െ​എ.​സി അ​ടി​യ​ന്ത​ര​ യോ​ഗം ചേ​ർ​ന്നു

text_fields
bookmark_border
മ​സ്​​ജി​ദു​ൽ അ​ഖ്​​സ: ഒ.​െ​എ.​സി അ​ടി​യ​ന്ത​ര​ യോ​ഗം ചേ​ർ​ന്നു
cancel

ജി​ദ്ദ: മ​സ്​​ജി​ദു​ൽ അ​ഖ്​​സ​യി​ൽ ഇ​സ്രാ​യേ​ൽ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ സാ​ഹ​ച​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ​ ഒാ​ർ​ഗ​​നൈ​സേ​ഷ​ൻ ഒാ​ഫ്​ ഇ​സ്​​ലാ​മി​ക്​ കോ​ർ​പ​റേ​ഷ​ൻ അ​ടി​യ​ന്ത​ര​യോ​ഗം ചേ​ർ​ന്നു. ഇ​സ്രാ​യേ​ലി​​െൻറ ന​ട​പ​ടി​ക​ളെ സൗ​ദി​യി​ലെ ജി​ദ്ദ​യി​ൽ തി​ങ്ക​ളാ​ഴ്​​ച ചേ​ർ​ന്ന യോ​ഗം ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചു.

വി​ശു​ദ്ധ പ​ള്ളി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ത​ട​ഞ്ഞ​തും മെ​റ്റ​ൽ ഡി​റ്റ​ക്​​ട​റു​ക​ൾ സ്​​ഥാ​പി​ച്ച​തും അ​പ​ല​പ​നീ​യ​മാ​ണെ​ന്ന്​ സം​ഘ​ട​ന പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. അ​ധി​നി​വേ​ശ രാ​ജ്യ​മാ​യ ഇ​സ്രാ​യേ​ലി​ന്​ ജ​റൂ​സ​ല​മി​ലെ മു​സ്​​ലിം​ക​ളു​ടെ​യും ക്രി​സ്​​ത്യാ​നി​ക​ളു​ടെ​യും വി​ശു​ദ്ധ​പ്ര​ദേ​ശ​ങ്ങ​ളു​ടെ നി​യ​മ​പ​ര​മാ​യ അ​ധി​കാ​ര​മി​ല്ലെ​ന്നും പ്ര​സ്​​താ​വ​ന ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israeliocmiddle eastworld newsmalayalam newsal Aqsa issuesPalestin
News Summary - mazjdul akgza issues ioc meeting -world news
Next Story