Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാ​ബൂ​ൾ സ്​​േ​ഫാ​ട​നം:...

കാ​ബൂ​ൾ സ്​​േ​ഫാ​ട​നം: മ​ര​ണം 16 ആ​യി

text_fields
bookmark_border
kabul-blast
cancel

കാ​ബൂ​ൾ: അ​ഫ്​​ഗാ​ൻ ത​ല​സ്​​ഥാ​ന​മാ​യ കാ​ബൂ​ളി​ൽ താ​ലി​ബാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ​െകാ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 16 ആ​യി. 119 പേ​ർ​ക്ക്​ പ​രി​ക്കു​ണ്ട്. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​യാ​ണ്​ സു​ര​ക്ഷി​ത മേ​ഖ​ല​യാ​യ ഗ്രീ​ൻ വി​ല്ലേ​ജി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ന്ന​ത്.

യു.​എ​സ്, ബ്രി​ട്ടീ​ഷ്​ എം​ബ​സി​ക​ള​ട​ക്കം നി​ര​വ​ധി അ​ന്താ​രാ​ഷ്​​ട്ര സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ആ​സ്​​ഥാ​ന​വും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സ്​​േ​ഫാ​ട​ക​വ​സ്​​തു​ക്ക​ളു​മാ​യെ​ത്തി​യ ട്ര​ക്ക്​ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സമാധാന ചർച്ചകൾ പുരോഗമിക്കവെയാണ്​ ആക്രമണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Talibanterrorist attackworld newskabul blastmalayalam news
News Summary - Massive Kabul blast kills 16 as Taliban steps up attacks -world news
Next Story