Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightക്രൈ​സ്​​റ്റ്​...

ക്രൈ​സ്​​റ്റ്​ ച​ർ​ച്ച്​ വെ​ടി​വെ​പ്പ്​ ദൃ​ശ്യം പ്ര​ച​രി​പ്പി​ച്ച​യാ​ൾ ജ​യി​ലി​ൽ

text_fields
bookmark_border
Philip-Arps
cancel

വെ​ല്ലി​ങ്​​ട​ൺ: 51 പേരുടെ ജീവനെടുത്ത ക്രൈ​സ്​​റ്റ്​ ച​ർ​ച്ച്​ വെ​ടി​വെ​പ്പി​​െൻറ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ് പി​ച്ച​യാ​ൾ​ക്ക്​ ത​ട​വു​ശി​ക്ഷ. ഫി​ലി​പ് ആ​ർ​പ്​​സ്​ എ​ന്ന 44കാ​ര​നെ​യാ​ണ്​ 21 മാസത്തെ ത​ട​വി​ന്​ ശി​ക്ഷി​ച്ച​ത്. നേ​ര​ത്തേ കോ​ട​തി​യി​ൽ ഫി​ലി​പ് കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു.

30 പേർക്കാണ്​ വിഡിയോ അയച്ചത്​. കൂ​ട്ട​ക്കൊ​ല​യു​ടെ വി​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്​ ന്യൂ​സി​ല​ൻ​ഡ്​ നി​രോ​ധി​ച്ച​താ​ണ്. 14 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്.

Show Full Article
TAGS:Christchurch massacre video Christchurch massacre india news malayalam news 
News Summary - man who shared Christchurch massacre video sentenced to 21 months in jail -india news
Next Story