Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്ര​സി​ഡ​ൻ​റ്​...

പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​: ന​ശീ​ദ്​ മ​ത്സ​രി​ക്കി​ല്ല

text_fields
bookmark_border
പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​: ന​ശീ​ദ്​ മ​ത്സ​രി​ക്കി​ല്ല
cancel

കൊ​ളം​ബോ: മാ​ല​ദ്വീ​പി​ൽ സെ​പ്​​റ്റം​ബ​റി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​നം മു​ൻ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ ന​ശീ​ദ്​ ഉ​പേ​ക്ഷി​ച്ചു. രാ​ജ്യ​ത്തി​നു പു​റ​ത്ത്​ ക​ഴി​യു​ന്ന ന​ശീ​ദ്​ നി​യ​മ​പ​ര​മാ​യ ത​ട​സ്സ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ്​ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച​ത്. പു​തി​യ സ്​​ഥാ​നാ​ർ​ഥി​യെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ല​ദ്വീ​പി​യ​ൻ ​ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി മു​തി​ർ​ന്ന നേ​താ​വ്​ ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ്​ സാ​ലി​ഹ്​ ആ​യി​രി​ക്കും സ്​​ഥാ​നാ​ർ​ഥി. എ​തി​രാ​ളി​ക​ളെ ഒ​ന്ന​ട​ങ്കം ജ​യി​ലി​ല​ട​ക്കു​ന്ന നി​ല​വി​ലെ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല യ​മീ​നും മ​ത്സ​രി​ക്കു​ന്നു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maldivesMohamed Nasheedworld newspresident pollmlayalam news
News Summary - Maldives Ex-President Nasheed Withdraws From September Presidential Poll-world news
Next Story