കശ്​മീരിൽ ഇന്ത്യൻ അധിനിവേശം –മഹാതീർ മുഹമ്മദ്

22:38 PM
30/09/2019
mahathir-mohamad-300919.jpg

ന്യൂ​യോ​ർ​ക്​​: ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ക​ശ്​​മീ​ർ വി​ഷ​യ​ത്തി​ൽ തു​ർ​ക്കി​ക്കും ചൈ​ന​ക്കു​മൊ​പ്പം ഇ​ന്ത്യ​ക്കെ​തി​രെ മ​ലേ​ഷ്യ​യും. അ​ധി​നി​വേ​ശ​ത്തി​ലൂ​ടെ ഇ​ന്ത്യ ക​ശ്​​മീ​രി​നെ കൈ​വ​ശ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്ന്​  മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ഹാ​തീ​ർ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ജ​മ്മു-​ക​ശ്​​മീ​ർ സം​ബ​ന്ധി​ച്ച ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ പ്ര​മേ​യം നി​ല​വി​ലി​രി​ക്കെ​യാ​ണ്​ ഇ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ശ്​​മീ​രി​ൽ ഇ​ര​ച്ചു​ക​യ​റാ​ൻ എ​ന്തെ​ങ്കി​ലും കാ​ര​ണ​മു​ണ്ടാ​കാം. എ​ന്നാ​ലും അ​തി​ന്​ സ്വീ​ക​രി​ച്ച രീ​തി ശ​രി​യ​ല്ല. സ​മാ​ധാ​ന​മാ​ർ​ഗ​ത്തി​ലൂ​ടെ  പ്ര​ശ്​​ന​ത്തി​ന്​ പ​രി​ഹാ​രം കാ​ണ​ണ​മാ​യി​രു​ന്നു. അ​തി​നാ​യി പാ​കി​സ്​​താ​നു​മാ​യി ഇ​ന്ത്യ സ​ഹ​ക​രി​ക്ക​ണം -മ​ഹാ​തീ​ർ പ​റ​ഞ്ഞു. 

Loading...
COMMENTS