Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​മലേഷ്യൻ...

​മലേഷ്യൻ ഉപതെരഞ്ഞെടുപ്പിൽ അൻവർ ഇബ്രാഹീമിന്​ ജയം

text_fields
bookmark_border
​മലേഷ്യൻ ഉപതെരഞ്ഞെടുപ്പിൽ അൻവർ ഇബ്രാഹീമിന്​ ജയം
cancel

ക്വാ​ലാ​ലം​പു​ർ: പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലേ​ക്ക്​ വ​ഴി​തു​റ​ന്ന്​ മ​ലേ​ഷ്യ​യി​ലെ മു​തി​ർ​ന്ന രാ​ഷ്​​ട്രീ​യ ​നേ​താ​വ്​ അ​ൻ​വ​ർ ഇ​ബ്രാ​ഹീ​മി​ന്​ ശ​നി​യാ​ഴ്​​ച ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ജ്ജ്വ​ല ജ​യം. 71 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യാ​ണ്​ മു​ൻ സ​ർ​ക്കാ​ർ ജ​യി​ലി​ല​ട​ച്ച അ​ൻ​വ​റി​​​െൻറ വി​ജ​യം.

പാ​ർ​ല​മ​​െൻറ്​ അം​ഗ​മാ​യി തി​ങ്ക​ളാ​ഴ്​​ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. മേ​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ലി​ലാ​യി​രു​ന്ന​തി​നാ​ൽ മ​ത്സ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ​മു​ന്ന​ണി അ​ട്ടി​മ​റി​ജ​യം നേ​ടി​യ​തോ​ടെ അൻവറിന്​ രാ​ജാ​വ്​ മാ​പ്പു​ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ൻ​വ​റി​നു​വേ​ണ്ടി സ്​​ഥാ​ന​മൊ​ഴി​യു​മെ​ന്ന്​ നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി മ​ഹാ​തീ​ർ മു​ഹ​മ്മ​ദ്​ നേ​ര​േ​ത്ത പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaysiaworld newsmalayalam newsanwar ibrahimmalaysian by election
News Summary - malaysian by election; Anver ibrahim win - world news
Next Story