Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവൺ എം.ഡി.ബി ഫണ്ട്​:...

വൺ എം.ഡി.ബി ഫണ്ട്​: മോഷണമുതൽ തിരിച്ചുപിടിക്കാൻ മലേഷ്യ

text_fields
bookmark_border
1mdbb
cancel
ക്വാലാലംപുർ: മലേഷ്യയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട്​ ആവിഷ്​കരിച്ച വൺ എം.ഡി.ബി ഫണ്ടിൽനിന്ന്​ മോഷ്​ടിക്കപ്പെട് ട 6.5 കോടി ഡോളർ തിരിച്ചുപിടിക്കാൻ സർക്കാർ നിയമനടപടിക്ക്​. മുൻ പ്രധാനമന്ത്രി നജീബ്​ റസാക്കും ഫണ്ടിൽനിന്ന്​ വൻതുക തട്ടിയെടുത്തിരുന്നു. വൺ എം.ഡി.ബി ഫണ്ടിൽ 450 കോടി ഡോളറി​​െൻറ തിരിമറി നടന്നെന്നാണ്​ കേസ്​. ഇതിൽ എഴുപതു കോടി ഡോളർ നജീബി​​െൻറ സ്വകാര്യ അക്കൗണ്ടുകളിലേക്കെത്തിയെന്നാണ് കേസ്. അഴിമതിക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണിദ്ദേഹം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaysiaworld newsmalayalam news
News Summary - malaysia to recover 270 million ringgit -world news
Next Story