Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ​ലേ​ഷ്യ​ക്ക്​ പു​തി​യ...

മ​ലേ​ഷ്യ​ക്ക്​ പു​തി​യ രാ​ജാ​വ്​

text_fields
bookmark_border
മ​ലേ​ഷ്യ​ക്ക്​ പു​തി​യ രാ​ജാ​വ്​
cancel

ക്വാ​ലാ​ലം​പു​ർ: മ​ലേ​ഷ്യ​യു​ടെ പു​തി​യ രാ​ജാ​വാ​യി സു​ൽ​ത്താ​ൻ അ​ബ്​​ദു​ല്ല സു​ൽ​ത്താ​ൻ അ​ഹ്​​മ​ദ്​ ഷാ​യെ തെ​ര​ഞ്ഞെ​ടു​ത്തു. സ്​​​േ​പാ​ർ​ട്​​സി​ൽ താ​ൽ​പ​ര്യ​മു​ള്ള​യാ​ളാ​ണ്​ പു​തി​യ രാ​ജാ​വ്. മി​ക​ച്ച അ​ത്​​ല​റ്റാ​യ അ​ദ്ദേ​ഹം ലോ​ക ഫു​ട്​​ബാ​ൾ ഗ​വേ​ണി​ങ്​ ബോ​ഡി അം​ഗ​വു​മാ​ണ്. റ​ഷ്യ​ൻ സു​ന്ദ​രി​യു​മാ​യു​ള്ള വി​വാ​ഹ​ത്തെ തു​ട​ർ​ന്ന്​ സു​ൽ​ത്താ​ൻ മു​ഹ​മ്മ​ദ്​ അ​ഞ്ചാ​മ​ൻ പ​ദ​വി ഒ​ഴി​ഞ്ഞ​തി​നാ​ലാ​ണ്​ അ​ഹ്​​മ​ദ്​ ഷാ​യെ രാ​ജാ​വാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. മ​ലേ​ഷ്യ​യു​ടെ 16ാമ​ത്തെ രാ​ജാ​വാ​ണ്​ 59കാ​ര​നാ​യ ഷാ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaysiamalaysia new king
News Summary - malaysia new king-world news
Next Story