Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ​ലേ​ഷ്യ​ ആ​ധാ​ർ...

മ​ലേ​ഷ്യ​ ആ​ധാ​ർ ശൈലിയിൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ ന​ട​പ്പാ​ക്കുന്നു

text_fields
bookmark_border
മ​ലേ​ഷ്യ​ ആ​ധാ​ർ ശൈലിയിൽ  തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​  ന​ട​പ്പാ​ക്കുന്നു
cancel

ക്വാ​ലാ​ലം​പു​ർ: സ​ർ​ക്കാ​ർ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ അ​ർ​ഹി​ച്ച​വ​രി​ലേ​ക്ക്​ എ​ത്തി​ക്കാ​ൻ ഇ​ന്ത്യ​യു​ടെ ആ​ധാ​ർ മോ​ഡ​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ ന​ട​പ്പാ​ക്കാ​ൻ മ​ലേ​ഷ്യ​യും. മ​ലേ​ഷ്യ​ൻ മാ​ന​വ​വി​ഭ​വ മ​ന്ത്രാ​ല​യം ഉ​ദ്യേ​ാഗ​സ്​​ഥ​ർ ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച്​ യു​നീ​ക്​ ​െഎ​ഡ​ൻ​റി​​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ(​യു.​െ​എ.​ഡി.​എ.​െ​എ) മേ​ധാ​വി അ​ജ​യ്​ ബു​ഷ​ൻ പാ​ണ്ഡെ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

മ​ലേ​ഷ്യ​യി​ൽ ഇ​തു ന​ട​പ്പി​ലാ​ക്കു​േ​മ്പാ​ഴു​ള്ള പ്ര​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ മ​റി​ക​ട​ക്കാ​ൻ ഇ​ന്ത്യ സ​ഹാ​യി​ക്കു​മെ​ന്ന്​ അ​ജ​യ്​ ബു​ഷ​ൻ പ​റ​ഞ്ഞു. നേ​ര​ത്തെ, ക​ഴി​ഞ്ഞ ​​േമ​യി​ൽ പ്ര​ധാ​ന​മ​​ന്ത്രി ന​രേ​ന്ദ്ര മോ​ദി മ​ലേ​ഷ്യ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ, ആ​ധാ​ർ മോ​ഡ​ൽ തി​രി​ച്ച​റി​യി​ൽ കാ​ർ​ഡ്​ ന​ട​പ്പാ​ക്കാ​ൻ വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​മെ​ന്ന്​ അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaysiaAadhaarworld newsmalayalam news
News Summary - Malaysia keen on adopting Aadhaar model for target delivery of subsidies -world news
Next Story