Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലാല ട്വിറ്ററിൽ

text_fields
bookmark_border
മലാല ട്വിറ്ററിൽ
cancel

ന്യൂഡൽഹി: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുന്ന പാക്​ സാമൂഹിക പ്രവർത്തക മലാല യൂസഫ്​ സായ്​ ട്വിറ്റർ അകൗണ്ട്​ തുടങ്ങി. 19കാരിയായ മലാല ക​ഴിഞ്ഞ ദിവസമാണ്​ ട്വിറ്റർ അക്കൗണ്ട്​ തുടങ്ങിയത്​. 

സമാധാനത്തിനുള്ള നൊബേൽ സമ്മാനം കരസ്​ഥമാക്കിയ മലാല വർഷങ്ങളോളം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടിയിരുന്നു. ചെറുപ്രായത്തിൽ നൊബേൽ നേടുന്ന ആദ്യ വ്യക്​തിയാണ്​ മലാല. പെൺകുട്ടികളുശട വിദ്യാഭ്യാസത്തിനായി ഫണ്ട്​ ശേഖരണവും നടത്തിയിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - malala yusafzai @ twitter
Next Story