Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ​ലാ​ല​യെ വ​ധി​ക്കാ​ൻ...

മ​ലാ​ല​യെ വ​ധി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ താ​ലി​ബാ​ൻ ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
മ​ലാ​ല​യെ വ​ധി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ താ​ലി​ബാ​ൻ ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ടു
cancel

കാ​ബൂ​ൾ: പാ​ക്​ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​യും നൊ​ബേ​ൽ ​േജ​ത്രി​യു​മാ​യ മ​ലാ​ല യൂ​സു​ഫ്​ സാ​യി​യെ വ​ധി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ പാ​ക്​-​താ​ലി​ബാ​ൻ ക​മാ​ൻ​ഡ​ർ മൗ​ലാ​ന ഫ​സ്‌​ലു​ല്ല(44) കൊ​ല്ല​പ്പെ​ട്ടു. അ​ഫ്ഗാ​ൻ സൈ​ന്യ​ത്തോ​ടൊ​പ്പം യു.​എ​സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ്​ ഫ​സ്‌​ലു​ല്ല കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. 

പാ​കി​സ്ഥാ​നി​ലെ സ്വാ​ത് താ​ഴ്‌​വ​ര കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഫ​സ്‌​ലു​ല്ല ‘റേ​ഡി​യോ മൗ​ലാ​ന’ എ​ന്നും അ​റി​യ​പ്പെ​ട്ടി​രു​ന്നു. 2012 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ത​ല​നാ​രി​ഴ​ക്കാ​ണു മ​ലാ​ല ര​ക്ഷ​പ്പെ​ട്ട​ത്. 130 കു​ട്ടി​ക​ളു​ടെ ജീ​വ​നെ​ടു​ത്ത പെ​ഷാ​വ​ർ കൂ​ട്ട​ക്കൊ​ല​ക്കു​ പി​ന്നി​ലും ഫ​സ്​​ലു​ല്ല​യാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Talibanmalala yousafzaiworld newsmalayalam news
News Summary - malala taliban-world news
Next Story