Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right10 വർഷത്തിനിടയിലെ...

10 വർഷത്തിനിടയിലെ പ്രധാന ആകാശ ദുരന്തങ്ങൾ

text_fields
bookmark_border
10 വർഷത്തിനിടയിലെ പ്രധാന ആകാശ ദുരന്തങ്ങൾ
cancel

2009 ജൂ​ൺ 01: എ​യ​ർ ഫ്രാ​ൻ​സ്​ എ​യ​ർ ബ​സ്​ 330 അ​റ്റ്​​ലാ​ൻ​റി​ക്കി​ൽ ത​ക​ർ​ന്ന്​ 228 മ​ര​ണം
ജൂ​ൺ 30: യ​മ​ൻ യാ​ത്ര​വി​മാ​നം എ​യ​ർ​ബ​സ്​ 310 ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ ത​ക​ർ​ന്ന്​ വീ​ണ്​ 152 മ​ര​ണം
ജൂ​ലൈ 15: കാ​സ്​​പി​യ​ൻ എ​യ​ർ​ലൈ​ൻ വി​മാ​നം തെ​ക്ക​ൻ ഇ​റാ​നി​ൽ ത​ക​ർ​ന്ന്​ 168 മ​ര​ണം
2010 ജ​നു​വ​രി 25: ഇ​ത്യോ​പ്യ​ൻ എ​യ​ർ​ലൈ​ൻ ക​ട​ലി​ൽ ത​ക​ർ​ന്ന്​ വീ​ണ്​ 89 മ​ര​ണം
ഏ​പ്രി​ൽ 10: പോ​ള​ണ്ട്​ പ്ര​സി​ഡ​ൻ​റ്​ ലെ​ഹ്​ ക​സി​ൻ​സ്​​കി യാ​ത്ര​ചെ​യ്​​ത ടു​പ​ലോ​വ്​ 154 വി​മാ​നം റ​ഷ്യ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ ത​ക​ർ​ന്ന്​ 90 മ​ര​ണം
മേ​യ്​ 12: ആ​ഫ്രി​ക്കി​യ എ​യ​ർ​വെ​യ്​​സ്​ വി​മാ​നം ട്രി​പ്പോ​ളി​യി​ൽ ത​ക​ർ​ന്ന്​ 100 മ​ര​ണം
മേ​യ്​ 22: എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​നം മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ക​ർ​ന്ന്​ 158 മ​ര​ണം
ജൂ​ലൈ 28: പാ​കി​സ്​​താ​ൻ വി​മാ​നം ഇ​സ്​​ലാ​മാ​ബാ​ദി​ൽ ത​ക​ർ​ന്ന്​ 152 മ​ര​ണം
2011 ജ​നു​വ​രി 09: ഇ​റാ​ൻ എ​യ​ർ ബോ​യി​ങ്​ 727 ത​ക​ർ​ന്ന്​ 77 മ​ര​ണം
ജൂ​ലൈ 08: ഹെ​വ ബോ​റ വി​മാ​നം കോ​േ​ങ്കാ​യി​ൽ ത​ക​ർ​ന്ന്​ 74 മ​ര​ണം
2012 ഏ​പ്രി​ൽ 20: ബോ​ജ എ​യ​ർ ബോ​യി​ങ്​ വി​മാ​നം ഇ​സ്​​ലാ​മാ​ബാ​ദി​ൽ ത​ക​ർ​ന്ന്​ 127 മ​ര​ണം
ജൂ​ൺ 3: ദാ​ന എ​യ​ർ വി​മാ​നം നൈ​ജീ​രി​യ​ൻ ന​ഗ​ര​മാ​യ ലാ​ഗോ​സി​ൽ ത​ക​ർ​ന്ന്​ 150 മ​ര​ണം
2014 മാ​ർ​ച്ച്​ 08: മ​ലേ​ഷ്യ​ൻ എ​യ​ർ​ലൈ​ൻ എം​എ​ച്ച്​ 370 ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ 239 യാ​ത്ര​ക്കാ​രു​മാ​യി കാ​ണാ​താ​യി
ജൂ​ലൈ 20: മ​ലേ​ഷ്യ​ൻ എ​യ​ർ​ലൈ​ൻ എം​എ​ച്ച്​ 17 യു​ക്രെ​യ്​​നി​ൽ ത​ക​ർ​ന്ന്​ 298 മ​ര​ണം
ജൂ​ലൈ 24: എ​യ​ർ അ​ൾ​ജീ​രി​യ വി​മാ​നം 116 യാ​ത്ര​ക്കാ​രു​മാ​യി കാ​ണാ​താ​യി
ഡി​സം​ബ​ർ 28: എ​യ​ർ ഏ​ഷ്യ വി​മാ​നം ജാ​വ ക​ട​ലി​ൽ 162 യാ​ത്ര​ക്കാ​രു​മാ​യി കാ​ണാ​താ​യി
2015 മാ​ർ​ച്ച്​ 24: ജ​ർ​മ​ൻ​വി​ങ്​​സ്​ എ​യ​ർ​ബ​സ്​ ഫ്ര​ഞ്ച്​ ആ​ൽ​പ്​​സി​ൽ ത​ക​ർ​ന്ന്​ 148 മ​ര​ണം
ഒ​ക്​​ടോ​ബ​ർ 31: റ​ഷ്യ​ൻ എ​യ​ർ​ലൈ​ൻ വി​മാ​നം ഇൗ​ജി​പ്​​തി​ൽ ത​ക​ർ​ന്ന്​ 224 മ​ര​ണം
2016 മാ​ർ​ച്ച്​ 19: റ​ഷ്യ​യി​ൽ വി​മാ​ന അ​പ​ക​ടം 62 മ​ര​ണം
മേ​യ് 19: 66 യാ​ത്ര​ക്കാ​രു​മാ​യി ഈ​ജി​പ്ത് എ​യ​ർ വി​മാ​നം മെ​ഡി​റ്റ​റേ​നി​യ​നു മു​ക​ളി​ൽ കാ​ണാ​താ​യി. എ​ല്ലാ​വ​രും മ​രി​ച്ച​താ​യി പി​ന്നീ​ട്​ സ്​​ഥീ​ക​രി​ച്ചു.
ന​വം​ബ​ർ 28: ബ്ര​സീ​ലി​ലെ ഒ​ന്നാം ഡി​വി​ഷ​ൻ ഫു​ട്ബാ​ൾ ക്ല​ബാ​യ ചാ​പ്പെ​കോ​യ​ൻ​സ്​ ടീ​മം​ഗ​ങ്ങ​ള​ട​ക്കം സ​ഞ്ച​രി​ച്ച വി​മാ​നം ത​ക​ർ​ന്നു​വീ​ണ് 71 പേ​ർ മ​രി​ച്ചു.
ഡി​സം​ബ​ർ 7: പാ​കി​സ്​​താ​ൻ വി​മാ​നം ആ​ബ​ട്ടാ​ബാ​ദി​ലെ മ​ല​മ്പ്ര​ദേ​ശ​ത്ത് ത​ക​ർ​ന്നു​വീ​ണ് 48 പേ​ർ മ​രി​ച്ചു
ഡി​സം​ബ​ർ 25: 92 യാ​ത്ര​ക്കാ​രു​മാ​യി സി​റി​യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട റ​ഷ്യ​ൻ വി​മാ​നം ക​രി​ങ്ക​ട​ലി​ൽ ത​ക​ർ​ന്നു​വീ​ണു. സൈ​നി​ക​ർ, സൈ​നി​ക ഗാ​യ​ക​സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്
2018 ഫെ​ബ്രു​വ​രി 11: മോ​​സ്​​​കോ​​യി​​ലെ ദോ​​മോ​​​ദെ​​ദോ​​വ്​ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​​നി​​ന്ന്​ പ​​റ​​ന്നു​​യ​​ർ​​ന്ന റ​​ഷ്യ​​ൻ ​വി​​മാ​​നം ത​​ക​​ർ​​ന്നു​ വീ​​ണ്​ ​ 71 മ​ര​ണം
ഫെ​ബ്രു​വ​രി 18: ഇ​​റാ​​നി​​ൽ ആ​​ഭ്യ​​ന്ത​​ര യാ​​ത്രാ​​വി​​മാ​​നം ത​​ക​​ർ​​ന്ന്​ 66 മ​​ര​​ണം
മാ​ർ​ച്ച്​ 12: കാ​ഠ്മ​ണ്ഡു വി​മാ​ന​ത്താ​വ​ള​ത്തി​ൽ 71 യാ​ത്ര​ക്കാ​രു​മാ​യി ഇ​റ​ങ്ങി​യ വി​മാ​നം ത​ക​ർ​ന്ന്​ 49 മ​ര​ണം
ഏ​പ്രി​ൽ 11 : അ​ൾ​ജീ​രി​യ​ൻ ത​​ല​​സ്​​​ഥാ​​ന​മാ​​യ അ​​ൽ​​ജി​​യേ​​ഴ്​​​സി​​ന് സ​മീ​പം സൈ​നി​ക വി​മാ​നം പ​​റ​​ന്നു​​യ​​ർ​​ന്ന ഉ​​ട​​ൻ ത​​ക​​ർ​​ന്നു​​വീ​​ണ്​ 257 മ​ര​ണം.
മേ​യ് 18: ക്യൂ​ബ​ൻ ത​ല​സ്​​ഥാ​ന​മാ​യ ഹ​വാ​ന​യി​ൽ യാ​ത്രാ വി​മാ​നം ത​ക​ർ​ന്ന്​ 112 മ​ര​ണം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight accidentflight crashworld newsmalayalam newsmain air crashes
News Summary - main air crash between ten years -world news
Next Story