Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ​ഹ്​​മൂ​ദ്​...

മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ പി.​എ​ൽ.​ഒ ചെ​യ​ർ​മാ​ൻ

text_fields
bookmark_border
മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ പി.​എ​ൽ.​ഒ ചെ​യ​ർ​മാ​ൻ
cancel

ജ​റൂ​സ​ലം: ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സി​നെ(82) ഫ​ല​സ്​​തീ​ൻ ലി​ബ​റേ​ഷ​ൻ ഒാ​ർ​ഗ​നൈ​സേ​ഷ​​ൻ(​പി.​എ​ൽ.​ഒ) ചെ​യ​ർ​മാ​നാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. അ​ധി​നി​വി​ഷ്​​ട വെ​സ്​​റ്റ്​​ബാ​ങ്കി​ലെ റാ​മ​ല്ല​യി​ലെ നാ​ലു​ദി​വ​സ​മാ​യി ന​ട​ന്ന ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം.

പു​തി​യ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. 15 അം​ഗ​ങ്ങ​ളി​ൽ ഒ​മ്പ​തു​പേ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണ്. ഹ​മാ​സ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ബ​ഹി​ഷ്​​ക​രി​ച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahmoud Abbasworld newsmalayalam newsPLO chairman
News Summary - Mahmoud Abbas wins re-election as PLO chairman-world news
Next Story