Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗാ​ന്ധി​ജി​യു​ടെ...

ഗാ​ന്ധി​ജി​യു​ടെ ക​ത്ത്​ പു​റ​ത്തു​വി​ട്ട്​ ഇ​സ്രാ​യേ​ൽ ലൈ​ബ്ര​റി

text_fields
bookmark_border
ഗാ​ന്ധി​ജി​യു​ടെ ക​ത്ത്​ പു​റ​ത്തു​വി​ട്ട്​  ഇ​സ്രാ​യേ​ൽ ലൈ​ബ്ര​റി
cancel
ജ​റൂ​സ​ലം: ര​ണ്ടാം​ലോ​ക യു​ദ്ധം തു​ട​ങ്ങി​യ അ​തേ​ദി​വ​സം മ​ഹാ​ത്മാ ഗാ​ന്ധി സ​മാ​ധാ​ന​മാ​ശം​സി​ച്ച്​ ജൂ​ത വി​ഭാ​ഗ​ക്കാ​ർ​ക്ക്​ സ്വ​ന്തം ​ൈക​യ​ക്ഷ​ര​ത്തി​ൽ ക​ത്ത​യ​ച്ചി​രു​ന്ന​താ​യി റി​േ​പ്പാ​ർ​ട്ട്. നാ​ഷ​ന​ൽ ലൈ​ബ്ര​റി ഓ​ഫ്​ ഇ​സ്രാ​യേ​ൽ ആ​ണ്​ ആ​ദ്യ​മാ​യി ക​ത്തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ബോം​ബെ സ​യ​ണി​സ്​​റ്റ്​ അ​സോ​സി​യേ​ഷ​​െൻറ എ.​ഇ ഷോ​ഹെ​റ്റി​നാ​ണ്​ ഏ​താ​നും വ​രി​ക​ൾ മാ​ത്ര​മു​ള്ള ക​ത്ത്​ ഗാ​ന്ധി​ജി അ​യ​ച്ച​ത്.

ജൂ​ത പു​തു​വ​ർ​ഷ​മാ​യി ആ​​ഘോ​ഷി​ക്കു​ന്ന 1939 സെ​പ്​​റ്റം​ബ​ർ ഒ​ന്നി​നാ​യി​രു​ന്നു ഇ​ത്. ജ​ർ​മ​നി പോ​ള​ണ്ടി​നു​മേ​ൽ അ​ധി​നി​വേ​ശം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ര​ണ്ടാം​ലോ​ക യു​ദ്ധം ​പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തും അ​തേ ദി​വ​സ​മാ​യി​രു​ന്നു. പ്രി​യ​പ്പെ​ട്ട ഷോ​ഹെ​റ്റ്, നി​ങ്ങ​ളു​ടെ പു​തു​വ​ർ​ഷാ​രം​ഭ​ത്തി​ൽ ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ന്നു. പീ​ഡി​ത​രാ​യ നി​ങ്ങ​ളു​ടെ ജ​ന​ത​ക്ക്​ സ​മാ​ധാ​ന​ത്തി​​െൻറ വ​ർ​ഷ​മാ​യി​രി​ക്ക​​ട്ടെ ഇ​ത്. വി​ശ്വാ​സ​പൂ​ർ​വം എം.​കെ. ഗാ​ന്ധി എ​ന്നാ​യി​രു​ന്നു എ​ഴു​ത്ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelmahatma gandhiworld newsmalayalam newsGandhi's letter
News Summary - Mahatma letter unveiled in Israel-world news
Next Story