Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലിയു സി​യാബോയുടെ...

ലിയു സി​യാബോയുടെ സംസ്​കാരം നടത്തി

text_fields
bookmark_border
ലിയു സി​യാബോയുടെ സംസ്​കാരം നടത്തി
cancel

ബീജിങ്​: ചൈ​ന​യി​ലെ രാ​ഷ്​​ട്രീ​യ ത​ട​വു​കാ​ര​നും സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​േ​ബ​ൽ ജേ​താ​വു​മാ​യ ലിയു സിയാബോയുടെ സംസ്​കാരം നടത്തി. ​ചൈനയിലെ വടക്ക്​–കിഴക്കൻ പട്ടണമായ ഷെൻ യാങിലാണ്​ അദ്ദേഹത്തി​​​െൻറ ഭൗതിക ശരീരം സംസ്​കരിച്ചത്​​. ഭാര്യ ലിയു സിയ ഉൾപ്പടെയുള്ള ബന്ധുക്കൾ സംസ്​കാര ചടങ്ങിൽ പ​െങ്കടുത്തതായും ചൈനീസ്​ അധികൃതർ അറിയിച്ചു. 

അതേ സമയം, സി​യാബോയുടെ മരണത്തിന്​ ശേഷം അ​ദ്ദേഹത്തി​​​െൻറ ഭാര്യയുടെ സുരക്ഷ സംബന്ധിച്ച്​ ആശങ്കകൾ നില നിൽക്കുകയാണ്​. സിയോബോക്ക്​ ​നൊബേൽ പുരസ്​കാരം ലഭിച്ചതിന്​ ശേഷം അദ്ദേഹത്തി​​​െൻറ ഭാര്യ ലിയു സിയ വീട്ടുതടങ്കലിലായിരുന്നു. ഇനി ഇവരുടെ ഭാവിയെ സംബന്ധിച്ച്​ ഇപ്പോഴും വ്യക്​തതയില്ല​. 

വ്യാഴാഴ്​ചയാണ്​ കരളിലെ അർബുദ ബാധയെ തുടർന്ന്​ ലിയു സിയാബോ അന്തരിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asiaworld newscremationmalayalam newsLiu XiaoboChinese dissident
News Summary - Liu Xiaobo: Chinese dissident cremated-world news
Next Story