റമദാൻ: ലിബിയയിൽ വെടിനിർത്തലിന് യു.എൻ ആഹ്വാനം
text_fieldsട്രിപളി: റമദാൻ പ്രമാണിച്ച് ലിബിയയിൽ വെടിനിർത്തലിന് ഐക്യരാഷ്ട്ര സഭയുടെ ആഹ്വാ നം. യു.എൻ പിന്തുണയുള്ള ഔദ്യോഗിക സർക്കാറിൽനിന്ന് തലസ്ഥാനമായ ട്രിപളി പിടിക്കാ നുള്ള ഖലീഫ ഹഫ്താറിെൻറ സൈനിക നീക്കമാണ് രാജ്യത്ത് ഇപ്പോൾ അശാന്തി പടർത്തിയിരിക്കുന്നത്. ഏപ്രിൽ നാലിനാണ് ഹഫ്താർ സംഘം ട്രിപളിക്ക് നേരെ നടപടി ആരംഭിച്ചത്.
ഔദ്യോഗിക സേനയും ഹഫ്താർ സംഘവും ആഴ്ചകളായി പൊരിഞ്ഞ പോരാട്ടത്തിലാണ്. റമദാൻ തിങ്കളാഴ്ച ആരംഭിച്ച പശ്ചാത്തലത്തിലാണ് വെടിനിർത്തലിനുള്ള ആഹ്വാനം. ആദ്യഘട്ടമെന്ന നിലയിൽ ഒരാഴ്ച വെടിനിർത്തലിനാണ് നിർദേശം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
