Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ല​ബ​നാ​ൻ ഇ​​സ്രാ​യേ​ലി​നെ​തി​രെ  യു.​എ​ന്നി​ൽ പ​രാ​തി ന​ൽ​കും

text_fields
bookmark_border
ല​ബ​നാ​ൻ ഇ​​സ്രാ​യേ​ലി​നെ​തി​രെ  യു.​എ​ന്നി​ൽ പ​രാ​തി ന​ൽ​കും
cancel

 

ബൈ​റൂ​ത്​: ത​ങ്ങ​ളു​ടെ വ്യോ​മ​പ​രി​ധി​യി​ൽ ക​ട​ന്ന്​ സി​റി​യ​ൻ രാ​സാ​യു​ധ ഗ​വേ​ഷ​ണ സ്​​ഥാ​പ​ന​ത്തി​നു​നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ ഇ​സ്രാ​യേ​ലി​നെ​തി​രെ ല​ബ​നാ​ൻ  യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ പ​രാ​തി ന​ൽ​കും. ല​ബ​നീ​സ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്​്. വ്യോ​മ​പ​രി​ധി ലം​ഘി​ച്ചാ​ണ്​ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം  ന​ട​ത്തി​യ​തെ​ന്ന്​ ല​ബ​നാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. സി​റി​യ​യി​ൽ ബ​ശ്ശാ​ർ ഭ​ര​ണ​കൂ​ട​ത്തെ സ​ഹാ​യി​ക്കു​ന്ന ഹി​സ്​​ബു​ല്ല​െ​യ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ഇ​സ്രാ​യേ​ലി​​െൻറ ആ​ക്ര​മ​ണം. സ​ർ​ക്കാ​റി​‍​െൻറ ഭാ​ഗ​മാ​ണ്​ ഹി​സ്​​ബു​ല്ല​യെ​ങ്കി​ലും സി​റി​യ​ൻ ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തി​ൽ നി​ഷ്​​പ​ക്ഷ നി​ല​പാ​ടാ​ണ്​  ല​ബ​നാ​ൻ പി​ന്തു​ട​രു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelLebanonworld newsun security councilmalayalam news
News Summary - Lebanon to file UN Security Council complaint against Israel- World news
Next Story