Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ ഹെ​ലി​കോ​പ്​​ട​ർ ത​ക​ർ​ന്ന്​ 26 മ​ര​ണം

text_fields
bookmark_border
അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ ഹെ​ലി​കോ​പ്​​ട​ർ ത​ക​ർ​ന്ന്​ 26 മ​ര​ണം
cancel

കാ​ബൂ​ൾ: അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ സൈ​നി​ക ഹെ​ലി​കോ​പ്​​ട​ർ ത​ക​ർ​ന്ന്​ സേ​ന ഉ​പ​മേ​ധാ​വി ഉ​ൾ​പ്പെ​െ​ട 25 മ​ര​ണം. മോ​ശം കാ​ലാ​വ​സ്​​ഥ​യാ​ണ്​ അ​പ​ക​ട​കാ​ര​ണ​മെ​ന്ന്​ ക​രു​തു​ന്നു. പ​ടി​ഞ്ഞാ​റ​ൻ പാ​കി​സ്​​താ​നി​ലെ അ​നാ​ർ​ദാ​റ ജി​ല്ല​യി​ൽ​നി​ന്ന്​ ഹെ​റാ​ത്​ പ്ര​വി​ശ്യ​യി​ലേ​ക്ക്​ ഹെ​ലി​കോ​പ്​​ട​ർ പ​റ​ന്നു​യ​ർ​ന്ന ഉ​ട​നെ​യാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഫ​റാ​ഹി​ൽ സെ​പ്​​റ്റം​ബ​റി​ലും ഹെ​ലി​കോ​പ്​​ട​ർ അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു. അ​ന്ന്​ അ​ഞ്ചു​ ജീ​വ​ന​ക്കാ​രാ​ണ്​ മ​രി​ച്ച​ത്. രണ്ട്​ ​പൈ​ല​റ്റ്​​മാ​രും 23 യാ​ത്ര​ക്കാ​രു​മാ​ണ്​ ഹെ​ലി​കോ​പ്​​ട​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഹെ​ലി​കോ​പ്​​ട​ർ വെ​ടി​വെ​ച്ചു​വീ​ഴ്​​ത്തി​യ​താ​ണെ​ന്ന്​ താ​ലി​ബാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afganisthanworld newsmalayalam newsAfghan Helicopter CrashPrison Attack
News Summary - At Least 26 Killed In Afghan Helicopter Crash, Prison Attack -world news
Next Story