Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഫ്ഗാനിൽ താലിബാൻ ആക്രമണം; 30 സൈനികർ െകാല്ലപ്പെട്ടു
text_fieldsbookmark_border
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബാദ്ഘിസിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ 30 സൈനികൾ കൊല്ലപ്പെട്ടു. ബാദ്ഘിസിലെ രണ്ട് ചെക് പോസ്റ്റുകളിൽ ഒളിഞ്ഞിരുന്നാണ് താലിബാൻ ആക്രമണം അഴിച്ചു വിട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
പെരുന്നാൾ പ്രമാണിച്ച് താലിബാൻ മൂന്ന് ദിവസം ആക്രമണം നിർത്തിെവച്ചതായിരുന്നു. വെടിനിർത്തൽ ഞായറാഴ്ചയാണ് അവസാനിച്ചത്. അതിനുശേഷമുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
