Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആ​നി​മേ​ഷ​ൻ...

ആ​നി​മേ​ഷ​ൻ സ്​​റ്റു​ഡി​യോ​ക്ക്​ തീ​വെ​ച്ച അ​ക്ര​മി​യെ തി​രി​ച്ച​റി​ഞ്ഞു

text_fields
bookmark_border
ആ​നി​മേ​ഷ​ൻ സ്​​റ്റു​ഡി​യോ​ക്ക്​  തീ​വെ​ച്ച അ​ക്ര​മി​യെ തി​രി​ച്ച​റി​ഞ്ഞു
cancel

ടോ​ക്യോ: ജ​പ്പാ​നി​ലെ ക്യോ​ടോ ആ​നി​മേ​ഷ​ൻ സ്​​റ്റു​ഡി​യോ​ക്ക്​ തീ​വെ​ച്ച അ​ക്ര​മി​യെ പൊ​ലീ​സ്​ തി​ര ി​ച്ച​റി​ഞ്ഞു. ഷി​ൻ​ജി അ​യോ​ബ​യെ​ന്ന 41കാ​ര​നാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ത​​െൻറ നോ​വ​ലി​ലെ ആ​ശ​യം മോ​ഷ്​​ടി​ച്ചാ​ണ്​ സ്​​റ്റു​ഡി​യോ നി​ർ​മി​ച്ച​തെ​ന്നാ​ണ്​ പ്ര​തി ആ​രോ​പി​ക്കു​ന്ന​ത്. പൊ​ള്ള​ലേ​റ്റ അ​യോ​ബ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

തീ​വെ​പ്പി​ൽ 33 പേ​രു​ടെ ജീ​വ​നാ​ണ്​ ന​ഷ്​​ട​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​​െൻറ കാ​ര​ണം വ്യ​ക്ത​മ​ല്ല. 40ലി​റ്റ​ർ പെ​ട്രോ​ളും ബാ​ഗ്​​നി​റ​യെ ക​ത്തി​ക​ളും ചു​റ്റി​ക​യു​മാ​യാ​ണ്​ അ​യോ​ബ സ്​​റ്റു​ഡി​യോ​യി​ലെ​ത്തി​യ​ത്. വ​ധ​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്​ അ​യോ​ബ​യു​ടെ പേ​രി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:japanworld newsKyoto animation studio
News Summary - Kyoto animation studio fire - accused held - World news
Next Story