Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപുതിയ മിസൈൽ പരീക്ഷണം...

പുതിയ മിസൈൽ പരീക്ഷണം ദക്ഷിണകൊറിയക്ക്​ മുന്നറിയിപ്പ്​ -കിം ജോങ്​ ഉൻ

text_fields
bookmark_border
kim-jong-un1
cancel

പ്യോങ്​യാങ്​: വ്യാഴാഴ്​ചത്തെ മിസൈൽ പരീക്ഷണം ദക്ഷിണകൊറിയക്കുള്ള താക്കീതാണെന്ന്​ ഉത്തരകൊറിയൻ പ്രസിഡൻറ്​ കിം ​േജാങ്​ ഉൻ. ദക്ഷിണ കൊറിയയും യു.എസും തമ്മിൽ അടുത്താഴ്​ച നടക്കുന്ന ഉന്നതതല സൈനിക പരിശീലനത്തിനെതിരെയാണ്​ ഉത്തരകൊറിയയുടെ മുന്നറിയിപ്പ്​. രണ്ട്​ ഹ്രസ്വദൂര ബാലിസ്​റ്റിക്​ മിസൈലുകളാണ്​ ഉത്തരകൊറിയ പരീക്ഷിച്ചത്​.

കിമ്മി​​െൻറയും യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​െൻറയും മൂന്നാം കൂടിക്കാഴ്​ചക്കു ശേഷം ഉത്തരകൊറിയയുടെ ആദ്യ മിസൈൽ പരീക്ഷണമാണിത്​. കൂടിക്കാഴ്​ചയിൽ കൊറിയൻ ഉപദ്വീപിൽ ആണവനിരായുധീകരണത്തിന്​ തയാറാണെന്ന്​ കിം ഉറപ്പുനൽകിയിരുന്നു

Show Full Article
TAGS:kim jong un north korea Missile Launch world news malayalam news 
News Summary - Kim says missile launch is a warning to South Korea -world news
Next Story