Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകിം ​േജാങ്​ നാം വ​ധം...

കിം ​േജാങ്​ നാം വ​ധം ആസൂത്രിതം –മ​ലേ​ഷ്യ

text_fields
bookmark_border
കിം ​േജാങ്​ നാം വ​ധം ആസൂത്രിതം –മ​ലേ​ഷ്യ
cancel

ക്വാ​ലാ​ലം​പൂ​ർ: ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി​യു​ടെ അ​ർ​ധ​സ​ഹോ​ദ​ര​നാ​യ കിം ​േ​ജാ​ങ്​ നാ​മി​​​െൻറ വ​ധം ത​മാ​ശ​യ​ല്ലെ​ന്നും കൃ​ത്യ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്​​ത​താ​ണെ​ന്നും മ​ലേ​ഷ്യ​ൻ അ​ന്വേ​ഷ​ണ​സം​ഘം. യു.​എ​ൻ നി​രോ​ധി​ച്ച രാ​സാ​യു​ധം പ്ര​യോ​ഗി​ച്ചാ​ണ്​ നാ​മി​നെ വ​ധി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ യു​വ​തി​ക​ളു​​ടെ വാ​ദം​കേ​ട്ട​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ. 

ടെ​ലി​വി​ഷ​ൻ ഷോ​യു​ടെ ഹാ​സ്യ പ​രി​പാ​ടി​യെ​ന്നു ക​രു​തി​യാ​ണ്​ ത​ങ്ങ​ൾ അ​തി​​​െൻറ  ഭാ​ഗ​മാ​യ​തെ​ന്നും കൊ​ല​പാ​ത​ക​മാ​ണെ​ന്ന്​ അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നു​മാ​ണ്​ യു​വ​തി​ക​ൾ കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ച​ത്. എ​ന്നാ​ൽ, കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ ഉ​ത്ത​ര കൊ​റി​യ ആ​ണെ​ന്നാ​ണ്​ മ​ലേ​ഷ്യ വി​ശ്വ​സി​ക്കു​ന്ന​ത്. ക്വാ​ലാ​ലം​പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വെ​ച്ച്​ ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ്​ നാം ​വെ​ടി​യേ​റ്റു​മ​രി​ച്ച​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ ഇ​േ​ന്താ​നേ​ഷ്യ​ൻ സ്വ​ദേ​ശി സി​തി ​െഎ​ഷ, വി​യ​റ്റ്​​നാം​ പൗ​ര​യാ​യ ദോ​വ​ൻ തി ​ഹോ​ങ്​ എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്​്. കു​റ്റ​ക്കാ​രെ​ന്ന്​ തെ​ളി​ഞ്ഞാ​ൽ ഇ​വ​ർ​ക്ക്​ വ​ധ​ശി​ക്ഷ ല​ഭി​ച്ചേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsKim Jong-namassassins
News Summary - Kim Jong-nam murder suspects were trained assassins- World news
Next Story