Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

വിവാഹത്തിനെത്തിയവർക്ക്​ ഡോളറും ​െസൽഫോണും 

text_fields
bookmark_border
വിവാഹത്തിനെത്തിയവർക്ക്​ ഡോളറും ​െസൽഫോണും 
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​:  വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നെ​ത്തു​ന്ന അ​തി​ഥി​ക​ൾ​ക്ക്​ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്​ പ​തി​വാ​ണ്. എ​ന്നാ​ൽ, പാകിസ്​താനിൽ വ​ര​​െൻറ ആ​ളു​ക​ളാ​യി വ​ധൂ​ഗൃ​ഹ​ത്തി​ലെ​ത്തി​യ അ​തി​ഥി​ക​ൾ​ക്ക്​ ന​ൽ​കി​യ സ​മ്മാ​ന​ങ്ങ​ൾ ക​ണ്ട്​ ഏ​വ​രും അ​മ്പ​ര​ന്നു. വീ​ട്ടി​ലേ​ക്ക്​ എ​ത്തു​േ​മ്പാ​ൾ ക​ല്യാ​ണ​പ്പെ​ണ്ണി​​െൻറ വ​ക സെ​ൽ​ഫോ​ണു​ക​ൾ. ഒ​പ്പം ഡോ​ള​റു​ം റി​യാ​ലു​ം. പ​ഞ്ചാ​ബ്​ പ്ര​വി​ശ്യ​യി​ലെ കാ​ൺ​പു​രി​ലാ​ണ്​ ആ​ർ​ഭാ​ട​വി​വാ​ഹം ന​ട​ന്ന​ത്. വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ്​ വിവാഹം ദേശീയ മാധ്യമങ്ങൾ വാർത്തയാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile phonesworld newsmalayalam newsgroomDollarKhanpur weddingRiyal
News Summary - Khanpur Friends Of The Groom Wedding Dollars Rain Riyal And Canned Packed Mobile Phones-World News
Next Story