Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെന്നത്ത്​ ജസ്​റ്റർ ഇന്ത്യയിലെ യു.എസ്​ അംബാസഡറാകും

text_fields
bookmark_border
കെന്നത്ത്​ ജസ്​റ്റർ ഇന്ത്യയിലെ യു.എസ്​ അംബാസഡറാകും
cancel

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​​െൻറ അടുത്ത അനുയായി കെന്നത്ത്​ ജസ്​റ്റർ ഇന്ത്യയിലെ അമേരിക്കൻ അംബാസഡറാകും. 62കാരനായ ജസ്​റ്റർ ഇപ്പോൾ യു.എസ്​ പ്രസിഡൻറി​​​െൻറ അന്താരാഷ്​ട്ര സാമ്പത്തികകാര്യങ്ങളുടെ ഡെപ്യൂട്ടി അസിസ്​റ്റൻറാണ്​. നിയമനത്തെക്കുറിച്ച്​ വൈറ്റ്​ഹൗസി​​​െൻറ ഒൗദ്യോഗിക അറിയിപ്പ്​ വന്നിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kenneth juster us ambassador in india
Next Story