യു.എന്നിൽ കശ്​മീർ പ്രശ്​നം ഉന്നയിക്കും –ഇംറാൻ ഖാൻ

23:05 PM
18/09/2019

ഇ​സ്​​ലാ​മാ​ബാ​ദ്​: മു​െ​മ്പ​ങ്ങു​മി​ല്ലാ​ത്ത​വി​ധം ശ​ക്ത​മാ​യി ക​ശ്​​മീ​ർ പ്ര​ശ്​​നം അ​ടു​ത്ത​യാ​ഴ്​​ച ന​ട​ക്കു​ന്ന യു.​എ​ൻ പൊ​തു​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന്​ പാ​കി​സ്​​താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ. ക​ശ്​​മീ​രി​ലെ ക​ർ​ഫ്യൂ, 370ാം വ​കു​പ്പ്​ റ​ദ്ദാ​ക്കി​യ​ ന​ട​പ​ടി എ​ന്നി​വ പി​ൻ​വ​ലി​ക്കാ​തെ ഇ​ന്ത്യ​യു​മാ​യി സം​ഭാ​ഷ​ണം ന​ട​ത്തി​ല്ലെ​ന്നും ഇം​റാ​ൻ പ​റ​ഞ്ഞു.

അ​ഫ്​​ഗാ​നി​ൽ നി​ല​ച്ചു​പോ​യ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ സ​ർ​വ പ​രി​ശ്ര​മ​ങ്ങ​ളും ന​ട​ത്തും. തി​ങ്ക​ളാ​ഴ്​​ച ന്യൂ​യോ​ർ​ക്കി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പു​മാ​യി ന​ട​ത്തു​ന്ന കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഇ​ക്കാ​ര്യം ഉ​ന്ന​യി​ക്കു​മെ​ന്നും ഇം​റാ​ൻ പ​റ​ഞ്ഞു.

Loading...
COMMENTS