Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാ​ബൂ​ളി​ൽ സ്​​ഫോ​ട​ന...

കാ​ബൂ​ളി​ൽ സ്​​ഫോ​ട​ന പ​ര​മ്പ​ര; 20 മ​ര​ണം

text_fields
bookmark_border
കാ​ബൂ​ളി​ൽ സ്​​ഫോ​ട​ന പ​ര​മ്പ​ര; 20 മ​ര​ണം
cancel

കാ​ബൂ​ൾ: കാ​ബൂ​ളി​ൽ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച്​ മ​ട​ങ്ങു​ന്ന​വ​ർ​ക്കു നേ​രെ​യു​ണ്ടാ​യ സ്​​ഫോ​ട​ന പ​ര​മ്പ​ര​ക​ളി​ൽ ചു​രു​ങ്ങി​യ​ത്​ 20 പേ​ർ കൊ​ല്ല​പ്പെ​ട്ടു.  35 പേ​ർ​ക്ക്​  പ​രി​ക്കേ​റ്റ​താ​യും അ​ഫ്​​ഗാ​ൻ ആ​രോ​ഗ്യ​മ​​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ​രാ​യ്​ ശ​മാ​ലി മേ​ഖ​ല​യി​ൽ സെ​ന​റ്റ​ർ മു​ഹ​മ്മ​ദ്​ അ​ലാം ഇ​സ്​​ദ്യാ​രു​ടെ മ​ക​​​െൻറ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ െ​ങ്ക​ടു​ത്ത​വ​ർ​ക്കു നേ​രെ​യാ​ണ്​ മൂ​ന്നു​ത​വ​ണ സ്​​ഫോ​ട​ന​മു​ണ്ടാ​യ​ത്.

 ച​ട​ങ്ങി​ൽ സ​ർ​ക്കാ​റി​ലെ ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്​​ഥ​രും പ​െ​ങ്ക​ടു​ത്തി​രു​ന്നു. സ​ർ​ക്കാ​ർ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​  അ​ബ്​​ദു​ല്ല അ​ബ്​​ദു​ല്ല സ്​​ഫോ​ട​ന​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ടു. അ​ടി​ക്ക​ടി സ്​​േ​​ഫാ​ട​ന​ങ്ങ​ളു​ണ്ടാ​കു​ന്ന​തി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്ത്​ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​  പ്ര​ക​ട​നം ന​ട​ത്തി​യ​വ​രും പൊ​ലീ​സും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ്​ സെ​ന​റ്റ​റു​ടെ മ​ക​ൻ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രാ​ണ്​ മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്​​ച കാ​ബൂ​ളി​ലു​ണ്ടാ​യ  സ്​​ഫോ​ട​ന​ത്തി​ൽ 90 പേ​രു​ടെ ജീ​വ​നാ​ണ്​ പൊ​ലി​ഞ്ഞ​ത്. സ്​​ഫോ​ട​ന​ത്തി​നു പി​ന്നി​ൽ ആ​രാ​െ​ണ​ന്ന്​ വ്യ​ക്ത​മാ​യി​ട്ടി​ല്ല.  വെ​ള്ളി​യാ​ഴ്​​ച ന​ട​ന്ന പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ കാ​ബൂ​ൾ ന​ഗ​ര​ത്തി​ൽ വ​ൻ പൊ​ലീ​സ്​ സ​ന്നാ​ഹം പ​ട്രോ​ളി​ങ്​ ന​ട​ത്തി​യി​രു​ന്നു. ആ​ളു​ക​ൾ കൂ​ടി​നി​ൽ​ക്കു​ന്ന​തു ത​ട​യാ​ൻ റോ​ഡു​ക​ൾ അ​ട​ക്കു​ക​യും ചെ​യ്​​തു. 

തീ​​വ്ര​വാ​ദ ആ​ക്ര​മ​ണം ഒ​ഴി​വാ​ക്കാ​ൻ ആ​ളു​ക​ൾ സം​ഘം​ചേ​രു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ  ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ടി​ക്ക​ടി സ്​​ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്​ വ​ൻ സു​ര​ക്ഷ​വീ​ഴ്​​ച​യാ​ണെ​ന്നും സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kabul blast
News Summary - Kabul blast: Deadly explosion at protest victim's funeral
Next Story