Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാകിസ്താന് ആദ്യ വനിത ചീഫ് ജസ്റ്റിസ്
text_fieldsbookmark_border
ഇസ്ലാമാബാദ്: പാകിസ്താനിലെ ആദ്യ വനിത ഹൈകോടതി ചീഫ് ജസ്റ്റിസ് ആയി ജ. താഹിറ സഫ്ദർ ചുമതലയേറ്റു. ബലൂചിസ്താൻ ഹൈകോടതി ചീഫ് ജസ്റ്റിസ് ആയാണ് നിയമനം. 1982ൽ ബലൂചിസ്താനിലെ ആദ്യ സിവിൽ ജഡ്ജിയായി നിയമിക്കപ്പെട്ടു.
Next Story
