ജോ​ഷ്വ വോ​ങ്ങി​ന് മ​ത്സ​രി​ക്കു​ന്ന​തി​ന്​ ​ വി​ല​ക്ക്

22:31 PM
29/10/2019
ഹോ​​ങ്കോ​ങ്​: ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ നി​ന്ന്​ ഹോ​​ങ്കോ​ങ്​ ജ​നാ​ധി​പ​ത്യ​പോ​രാ​ട്ട  നേ​താ​വ്​ ജോ​ഷ്വ വോ​ങ്ങി​ന്​ വി​ല​ക്ക്. മ​ത്സ​രി​ക്കു​ന്ന​തി​നാ​യി 22കാ​ര​നാ​യ ജോ​ഷ്വ സ​മ​ർ​പ്പി​ച്ച പ​ത്രി​ക തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ ത​ള്ളി.

ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കു​ശേ​ഷം ഹോ​​ങ്കോ​ങ്ങി​ൽ ന​ട​ക്കു​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ജോ​ഷ്വ​യു​ടെ പ​ത്രി​ക മാ​ത്ര​മാ​ണ്​ ത​ള്ളി​യ​ത്. രാ​ഷ്​​ട്രീ​യ​ല​ക്ഷ്യം​വെ​ച്ചാ​ണി​തെ​ന്ന്​ ജോ​ഷ്വ ആ​രോ​പി​ച്ചു. 2014ലെ ​ജ​നാ​ധി​പ​ത്യ​സ​മ​ര​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ​തി​ന്​ ജോ​ഷ്വ​യെ ഈ​വ​ർ​ഷാ​ദ്യം ജ​യി​ലി​ല​ട​ച്ചി​രു​ന്നു. ജൂ​ണി​ൽ ജ​യി​ൽ​മോ​ച​നം ല​ഭി​ച്ച​യു​ട​ൻ വീ​ണ്ടും സ​മ​ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി. 
 
Loading...
COMMENTS