Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightക​ശ്​​മീ​ർ പ്രശ്​നം...

ക​ശ്​​മീ​ർ പ്രശ്​നം സ​മാ​ധാ​ന​പ​ര​മാ​യി  പ​രി​ഹ​രി​ക്കാ​ൻ​ രാ​ജ്യ​ങ്ങ​ളു​ടെ  സം​യു​ക്​​ത ആ​ഹ്വാ​നം

text_fields
bookmark_border
kashmir issue
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: ക​ശ്​​മീ​ർ പ്ര​ശ്​​ന​ത്തി​ന്​ യു.​എ​ൻ ര​ക്ഷാ​സ​മി​തി പ്ര​മേ​യ​മ​നു​സ​രി​ച്ചു​ള്ള സ​മാ​ധാ​ന​പ​ര​മാ​യ പ​രി​ഹാ​രം ആ​വ​ശ്യ​മാ​െ​ണ​ന്ന്​ ആ​റു​ രാ​ജ്യ​ങ്ങ​ളു​ടെ സം​യു​ക്​​ത പ്ര​സ്​​താ​വ​ന. 
ആ​ഗോ​ള -പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ലെ സ​മാ​ധാ​ന​ത്തി​നും സു​സ്​​ഥി​ര​ത​ക്കും ഇ​ത്​ അ​നി​വാ​ര്യ​മാ​ണെ​ന്നും റ​ഷ്യ​യും ചൈ​ന​യും അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ ഒ​പ്പു​വെ​ച്ച പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു.

അ​ഫ്​​ഗാ​നി​സ്​​താ​ൻ, ചൈ​ന, ഇ​റാ​ൻ, റ​ഷ്യ, തു​ർ​ക്കി, പാ​കി​സ്​​താ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ പാ​ർ​ല​മ​െൻറ്​ സ്​​പീ​ക്ക​ർ​മാ​രു​ടെ ദ്വി​ദി​ന യോ​ഗ​ത്തി​ലാ​ണ്​ സം​യു​ക്​​ത പ്ര​സ്​​താ​വ​ന പു​റ​പ്പെ​ടു​വി​ച്ച​ത്. പാ​കി​സ്​​താ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച യോ​ഗം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ അ​വ​സാ​നി​ച്ച​ത്. എ​ന്നാ​ൽ, യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​വ​ർ​ക്കി​ട​യി​ൽ വി​ഷ​യ​ത്തി​ൽ വ്യ​ത്യ​സ്​​ത അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​ർ​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir issueunscworld newsmalayalam newsjoint declarationsolution
News Summary - In joint declaration, six countries call for solution of Kashmir issue in accordance with UNSC- World news
Next Story