Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജിന്ന മന്ദിരത്തിൽ...

ജിന്ന മന്ദിരത്തിൽ അവകാശവാദമുന്നയിച്ച്​ പാകിസ്​താൻ

text_fields
bookmark_border
ജിന്ന മന്ദിരത്തിൽ അവകാശവാദമുന്നയിച്ച്​ പാകിസ്​താൻ
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: മും​ബൈ​യി​ലെ ജി​ന്ന ഹൗ​സ്​ ത​ങ്ങ​ൾ​ക്ക്​ അ​ർ​ഹ​ത​പ്പെ​ട്ട​താ​ണെ​ന്ന്​ പാ​കി​സ്​​താ​ ൻ. കെ​ട്ടി​ടം ഏ​റ്റെ​ടു​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ന​ട​പ​ടി അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന്​ പാ​കി​സ്​​താ​ൻ വി​ദ േ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്​​താ​വ്​ വ്യാ​ഴാ​ഴ്​​ച പ​റ​ഞ്ഞു.
‘‘ഞ​ങ്ങ​ൾ​ക്ക്​ അ​തി​ന്മേ​ൽ അ​വ​കാ​ശ​മു​ണ്ട്. അ​ത്​ ആ​രെ​ങ്കി​ലും ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത്​ ഞ​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ല. അ​ത്​ പാ​കി​സ്​​താ​േ​ൻ​റ​താ​ണെ​ന്ന്​ അ​വ​ർ (ഇ​ന്ത്യ​ക്കാ​ർ) നേ​ര​േ​ത്ത അം​ഗീ​ക​രി​ച്ച​താ​ണ്. അ​തി​​​​െൻറ രേ​ഖ ഞ​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ട്’’ -വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്​​താ​വ്​ മു​ഹ​മ്മ​ദ്​ ഫൈ​സ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.​

ഡ​ൽ​ഹി​യി​ലെ ഹൈ​ദ​രാ​ബാ​ദ്​ ഹൗ​സ്​ മാ​തൃ​ക​യി​ൽ ജി​ന്ന മ​ന്ദി​രം പു​ന​ർ​നി​ർ​മി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി കാ​ര്യാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​താ​യി ക​ഴി​ഞ്ഞ​ദി​വ​സം വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്​ മു​ം​ബൈ എം.​എ​ൽ.​എ മം​ഗ​ൾ പ്ര​ഭാ​ത്​ ലോ​ധ​ക്ക്​ അ​യ​ച്ച ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇൗ ​വാ​ർ​ത്ത​യോ​ട്​ ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പാ​കി​സ്​​താ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ക​ർ​താ​ർ​പു​ർ ഇ​ട​നാ​ഴി ഇ​ന്ത്യ​ക്കു​ കൈ​മാ​റി​ല്ലെ​ന്നും വ​ക്​​താ​വ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsworld newsjinnah houseForeign OfficeIndia News
News Summary - Jinnah House in Mumbai belongs to Pakistan, says Foreign Office- World news
Next Story