Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2018 4:25 AM IST Updated On
date_range 30 April 2019 2:29 PM ISTസാധാരണക്കാരനെ വിവാഹം ചെയ്ത് ജപ്പാൻ രാജകുമാരി
text_fieldsbookmark_border
ടോക്യോ: ജപ്പാൻ രാജകുമാരി സാധാരണക്കാരനെ വിവാഹം ചെയ്തു. അകിഹിതോ ചക്രവർത്തിയുടെ സഹോദരപുത്രെൻറ മകളായ അയാകോയാണ് (28) രാജകുടുംബത്തിൽപെടാത്ത കെയ് മോറിയ (32) എന്നയാളെ വിവാഹം കഴിച്ചത്.
പ്രമുഖ ഷിപ്പിങ് കമ്പനിയായ നിപ്പോൺ യൂസെന്നിലെ ജീവനക്കാരനായ മോറിയയെ വിവാഹം കഴിക്കുന്നതിനായി അയാകോ കഴിഞ്ഞയാഴ്ച കൊട്ടാരം വിട്ടിരുന്നു. അകിഹിതോ ചക്രവർത്തി അടുത്ത വർഷം സ്ഥാനത്യാഗം ചെയ്യുമെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് ഒന്നിന് അദ്ദേഹത്തിെൻറ മകൻ നരുഹിതോ ചക്രവർത്തിപദമേൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
