Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ​ഹ​പാ​ഠി​യെ വി​വാ​ഹം...

സ​ഹ​പാ​ഠി​യെ വി​വാ​ഹം ക​ഴി​ക്കാ​നൊ​രു​ങ്ങു​ന്ന ജ​പ്പാ​ൻ രാ​ജ​കു​മാ​രി​യു​ടെ പ​ദ​വി​ക​ൾ ന​ഷ്​​ട​പ്പെ​ടും

text_fields
bookmark_border
സ​ഹ​പാ​ഠി​യെ വി​വാ​ഹം ക​ഴി​ക്കാ​നൊ​രു​ങ്ങു​ന്ന ജ​പ്പാ​ൻ രാ​ജ​കു​മാ​രി​യു​ടെ പ​ദ​വി​ക​ൾ ന​ഷ്​​ട​പ്പെ​ടും
cancel

ടോ​ക്യോ: സാ​ധാ​ര​ണ പൗ​ര​നെ  വി​വാ​ഹം ക​ഴി​ക്കാ​നൊ​രു​ങ്ങു​ന്ന ജ​പ്പാ​ൻ രാ​ജ​കു​മാ​രി​യു​ടെ പ​ദ​വി​ക​ൾ ന​ഷ്​​ട​പ്പെ​ടും. ജ​പ്പാ​ൻ രാ​ജാ​വ്​ അ​കി​ഹി​തോ​യു​ടെ 25 വ​യ​സ്സു​ള്ള പേ​ര​ക്കു​ട്ടി മാ​കോ രാ​ജ​കു​മാ​രി​യാ​ണ്​ ത​​​െൻറ സ​ഹ​പാ​ഠി​യാ​യ യു​വാ​വി​നെ പ്ര​ണ​യി​ച്ച്​ വി​വാ​ഹം ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​ത്​. വി​വാ​ഹം അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. വി​വാ​ഹ​ത്തോ​ടെ മാ​കോ  രാ​ജ​കു​ടും​ബം വി​െ​ട്ടാ​ഴി​യ​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. 2012ൽ ​ടോ​ക്യോ​യി​ലെ ക്രി​സ്​​റ്റ്യ​ൻ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്താ​ണ്​ ​ ഒ​രു റ​സ്​​റ്റാ​റ​ൻ​റി​ൽ വെ​ച്ച്​ മാ​കോ കീ ​കൊ​മു​രോ​യെ ക​ണ്ടു​മു​ട്ടി​യ​ത്. 2005ൽ ​മാ​കോ​യു​ടെ അ​മ്മാ​യി​യും അ​കി​ഹി​േ​താ​യു​ടെ ഒ​രേ​യൊ​രു മ​ക​ളു​മാ​യ സ​യാ​കോ​യും സാ​ധാ​ര​ണ​ക്കാ​ര​നെ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. പി​ന്നീ​ട്​ രാ​ജ​കു​ടും​ബ​ത്തി​ലെ സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച്​ അ​വ​ർ ഒ​റ്റ​മു​റി അ​പ്പാ​ർ​ട്​​മ​​െൻറി​ലേ​ക്ക്​ താ​മ​സം മാ​റ്റു​ക​യാ​യി​രു​ന്നു.  ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ൽ അ​ധി​കാ​ര​മൊ​ഴി​യു​ക​യാ​ണെ​ന്ന്​ അ​കി​ഹി​തോ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Japanese princesscrown for love
News Summary - Japanese princess gives up crown for love
Next Story